Activate your premium subscription today
Tuesday, Dec 24, 2024
Nov 3, 2021
എസ്ബിഐ ജനറലിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ആപ്പ് വഴി എളുപ്പത്തിൽ സ്വന്തമാക്കാം. ഇതിനായി കമ്പനി ഗൂഗിള്‍ പേയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. രാജ്യത്തെ ഒരു ഇന്‍ഷൂറന്‍സ് കമ്പനിയുമായി ഗൂഗിള്‍ പേ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സഖ്യത്തില്‍
Oct 31, 2021
കോവിഡ് ചികിത്സയ്ക്കായി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ ഒരു ശരാശരി മാസ വരുമാനക്കാരനായ ഇന്ത്യാക്കാരന് ആശുപത്രിയിൽ അടയ്ക്കേണ്ടി വരുന്നത് അവന്റെ ഏഴു മുതൽ 10 മാസം വരെയുള്ള ശമ്പളത്തിന്റെ അത്ര തുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. കോവിഡ് കാലഘട്ടത്തിൽ ആശുപത്രി ചെലവിലുണ്ടായ വർധന 20 ശതമാനത്തോളമാണ്.
Mar 27, 2021
ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയിലേക്ക് പരമാവധി ആളുകളെ ഉള്പ്പെടുത്തുവാനുതുകുന്ന അടിസ്ഥാന പോളിസിയായ ആരോഗ്യ സഞ്ചീവനിയുടെ പരമാവധി കവറേജ് തുക ഇരട്ടിയാക്കി. നേരത്തെ ഇത് അഞ്ച് ലക്ഷമായിരുന്നതാണ് 10 ലക്ഷമാക്കി ഉയര്‍ത്തിയത്. ഇന്‍ഷൂറന്‍സ് എടുക്കുന്നയാളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന പോളിസികള്‍ ആരോഗ്യ
Feb 12, 2021
ഈ കോവിഡ് കാലത്ത് ഒരു പക്ഷെ ആളുകൾ ഏറ്റവും കൂടുതൽ അന്വേഷിച്ചിട്ടുള്ളത് ആരോഗ്യ ഇന്‍ഷൂറന്‍സ് എങ്ങനെയാണ് വാങ്ങുക എന്നതിനെ കുറിച്ചായിരിക്കും. ഇങ്ങനെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ ഒപ്പം അതിലൂടെ ലഭിക്കുന്ന ആദായ നികുതി ആനുകൂല്യങ്ങള്‍ കൂടി കണക്കിലെടുക്കാം. പക്ഷേ ശ്രദ്ധിക്കുക, നികുതി
Oct 17, 2020
വളരെ മാറ്റങ്ങളാണ് ഇപ്പോള്‍ ഇന്‍ഷൂറന്‍സ് മേഖലയിൽ സംഭവിക്കുന്നത്. കഴിഞ്ഞ എതാനും വര്‍ഷങ്ങളായി ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ഏജന്‍സി (ഐ ആര് ഡി എ ഐ ) ദിനം പ്രതിയെന്നോണം ആരോഗ്യ -ലൈഫ് ടേം ഇന്‍ഷൂറന്‍സ് മേഖലയില്‍ ഒട്ടനവധി ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇതില്‍ പലതും ജനോപകാരപ്രദങ്ങളാണെന്ന് പറയാതെ വയ്യ.
Sep 2, 2020
കോവിഡ് 19 മനുഷ്യ ജീവന് തന്നെ വലിയ ആശങ്കയായി മാറിയപ്പോള്‍ അത് രാജ്യത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയുടെ കുതിച്ച് ചാട്ടത്തിന് കാരണമായി. കോവിഡ് ആശങ്ക വ്യാപകമായ മാര്‍ച്ച് മാസം മുതല്‍ ഇതുവരെ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയില്‍ 130 പുതിയ പ്രോഡക്ടുകള്‍ക്കാണ് ഐ ആര് ഡി എ ഐ അംഗീകാരം നല്‍കിയത്. കോവിഡ്
Aug 25, 2020
ഭാരതി എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള ഭാരതി ആക്സ ജനറല്‍ ഇന്ഷൂറന്സിനെ ഏറ്റെടുക്കുകയാണന്ന് ഐസിഐസിഐ ലൊംബാര്‍ഡ് അറിയിച്ചു. ഇത് സംബന്ധിച്ച് ഇരു കമ്പനികളും തമ്മില്‍ ധാരണയായി. നിലവില്‍ ഭാരതി ആക്സ ജനറല്‍ ഇന്‍ഷൂറന്‍സിന്റെ 51 ശതമാനം ഓഹരികളാണ് ഭാരതി എന്റര്‍പ്രൈസസിന്റെ കൈവശമുള്ളത് ശേഷിക്കുന്ന
Aug 3, 2020
ആരോഗ്യ സഞ്ജീവനി പോളിസിയുടെ പരിരക്ഷ ഇനി വിവിധ സ്വകാര്യ , പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ലഭ്യമാകും. വ്യക്തിഗത ഇന്‍ഷൂറന്‍സ് പോളിസിയായി ലഭ്യമാക്കിയിരുന്ന ആരോഗ്യ സഞ്ജീവനി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് ഉത്പന്നമായി ലഭ്യമാക്കാന്‍ ഐആര്‍ഡിഎഐ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അനുവാദം നല്കി. വിവിധ
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.