Activate your premium subscription today
ന്യൂഡൽഹി ∙ സ്വർണം പണയം വച്ച് വായ്പ എടുക്കാൻ ഇനി ബാങ്കിൽ പോകേണ്ട, ഫോണിലെ ‘ഗൂഗിൾ പേ’ ആപ്പ് വഴി ഗോൾഡ് ലോൺ നൽകുന്ന പദ്ധതി ഗൂഗിൾ പ്രഖ്യാപിച്ചു. കുറഞ്ഞ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ ഗോൾഡ് ലോൺ നൽകുന്ന പുതിയ ഫീച്ചർ ഗൂഗിൾ വാർഷിക പരിപാടിയായ ‘ഗൂഗിൾ ഫോർ ഇന്ത്യയിലാണ്’ പ്രഖ്യാപിച്ചത്. നോൺ-ബാങ്കിങ് ഫിനാൻഷ്യൽ
കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ സിമന്റ്സിന്റെ 55% ഓഹരികൾ വാങ്ങാൻ അൾട്രാ ടെക് തീരുമാനമെടുത്തതോടെ ഇന്ത്യൻ സിമന്റ് വിപണിയിലെ പോര് അടുത്ത തലത്തിലേക്ക്. സിമന്റ് വിപണിയിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ അൾട്രാ ടെക്കിന്റെ ഉടമകളായ ആദിത്യ ബിർള
കൂടുതൽ ഏറ്റെടുക്കലുകളുമായി ഒന്നാംസ്ഥാനത്തെത്താൻ അദാനി ഗ്രൂപ്പ് കരുക്കൾനീക്കുമ്പോൾ പുതിയ ചുവടുവയ്പുകളുമായി ആദിത്യ ബിർള ഗ്രൂപ്പ്. ചെന്നൈ ആസ്ഥാനമായ ഇന്ത്യാ സിമന്റിന്റെ 23% ഒാഹരികൾ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അൾട്രാടെക് സിമന്റ് സ്വന്തമാക്കും. 1885 കോടി രൂപയാണ് മൊത്തം ഇടപാടിന്റെ മൂല്യം. 267 രൂപ നിരക്കിൽ 7.06 കോടിയുടെ ഓഹരികളാണ് ഏറ്റെടുക്കുക. ഒരു മാസത്തിനകം ഇടപാടു പൂർത്തിയാകും.
റിസ്കെടുക്കാൻ തയാറായവർക്ക് പ്രതീക്ഷിച്ചതിനെക്കാൾ നേട്ടം വിപണി നൽകിയ വർഷമാണ് 2023. സംസ്ഥാന തിരഞ്ഞെടുപ്പു ഫലത്തിനുശേഷം സൂചികകൾ റെക്കോർഡ് നിലവാരത്തിലെത്തി. തിരിഞ്ഞുനോക്കുമ്പോൾ, 2023 സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളുടേതായിരുന്നു. നിഫ്റ്റി 20% നേട്ടം നൽകുകയും തുടർച്ചയായ 8-ാം വർഷവും വളർച്ച
ബിർള ഓപസ് ബ്രാൻഡിന് കീഴിൽ പെയിൻ്റ് ബിസിനസ് ആരംഭിക്കുമെന്നും മൂന്ന് പുതിയ പ്ലാൻ്റുകൾ ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചതിനെ തുടർന്ന് ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ഓഹരികൾ ഇന്ന് ഏറ്റവും ഉയർന്ന വിലയിലെത്തി. ആദിത്യ ബിർള കമ്പനിയുടെ ചെയർമാൻ കുമാർ മംഗലം ബിർള ഹരിയാന, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളിലെ
മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരായി പ്രവർത്തിക്കുന്നവരുടെ അടുത്ത തലമുറ അംഗങ്ങൾക്കായി 'ലെഗസി ലീപ്പ്' പദ്ധതി അവതരിപ്പിച്ച് ആദിത്യ ബിർള സൺ ലൈഫ് എഎംസി ലിമിറ്റഡ്. ഓഗസ്റ്റ് 30ന് ആരംഭിച്ച ലെഗസി ലീപ്പിന്റെ ആദ്യ ബാച്ച് വിജയകരമായി പരിശീലനം പൂർത്തിയാക്കി. മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറുമാരുടെ
ആദിത്യ ബിര്‍ള ഗ്രൂപ്പ് ജുവലറി ബിസിനസിലേക്ക്. നോവല്‍ ജുവല്‍സ് (Novel Jewels) എന്ന ബ്രാന്‍ഡിന് കീഴില്‍ ആരംഭിക്കുന്ന ജുവലറി ശൃംഖലയ്ക്കായി 5,000 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ടാറ്റയുടെ തനിഷ്ക്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ഡസ്, കല്യാണ്‍ ജുവലേഴ്സ്, റിയലയന്‍സ് ജുവല്‍സ്, ജോയി ആലുക്കാസ്, ഭീമ
വോഡഫോണ്‍ ഐഡിയയുടെ (വി) ബിസിനസിലുള്ള പ്രതീക്ഷകള്‍ ദര്‍ശിച്ചു കൊണ്ടാണ് താന്‍ കമ്പനിയുടെ ബോര്‍ഡില്‍ പുനപ്രവേശിക്കുന്നതെന്ന് കുമാര്‍ മംഗലം ബിര്‍ള. ഒരു പ്രമോട്ടര്‍ എന്ന നിലയില്‍ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാനുള്ള സന്നദ്ധത സൂചിപ്പിക്കുന്നതാണ് ശരിയെന്നു താന്‍ കരുതുന്നതായും ബോര്‍ഡിലേക്ക് തിരിച്ചു
മുംബൈ ∙ ദക്ഷിണ മുംൈബയിൽ 220 കോടി രൂപയ്ക്ക് ബംഗ്ലാവ് വാങ്ങി ആദിത്യ ബിർള ഗ്രൂപ്പ്. കാർമൈക്കിൾ റോഡിൽ പാഴ്സി കുടുംബത്തിന്റെ ഉടമസ്ഥതയിൽ അര ഏക്കറിലുള്ള സണ്ണി വില്ല എന്ന പഴയ കെട്ടിടമാണ് ആദിത്യ ബിർള ഗ്രൂപ്പിനു കീഴിലുളള ബിജിഎച്ച് പ്രോപ്പർട്ടീസ് വാങ്ങിയത്. സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ മാത്രം 13.2 കോടി രൂപ അടച്ചു. നിലവിലെ മൂന്നുനില ബംഗ്ലാവിന്റെ സ്ഥാനത്ത് പുതിയ അപാർട്മെന്റ് നിർമിക്കുകയാണ് ലക്ഷ്യം.
ദുബായ്∙ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകാൻ 16,000 കോടി രൂപയുടെ പ്രവർത്തന മൂലധനവുമായി യുഎഇയിലെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡ് ഉടൻ പ്രവർത്തനം ആരംഭിക്കും. ദുബായ് ആസ്ഥാനമായ സാൻഡ് ബാങ്കിന് യുഎഇ സെൻട്രൽ ബാങ്ക് ലൈസൻസ് നൽകി. ഇന്ത്യക്കാർക്ക് അഭിമാനമായി ആദിത്യ ബിർലയും ലുലു ഗ്രൂപ്പും ബാങ്കിന്റെ
Results 1-10 of 11