Activate your premium subscription today
Friday, Mar 21, 2025
; പാലാ: പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡ് 'ശീമാട്ടി യങ്ങി'ന്റെ അഞ്ചാമത്തെ ഷോറൂം കോട്ടയം പാലായിൽ ഇന്നലെ (ഒക്ടോബർ 31 ന്) പ്രവർത്തനം ആരംഭിച്ചു. വുമൺസ് വിയർ, മെൻസ് വിയർ, കിഡ്സ് വിയർ എന്നീ വിഭാഗങ്ങളും വൈറ്റ് വെഡിങ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ 'ദി
കോട്ടയം∙ പുതുമകളുമായി ശീമാട്ടിയുടെ നവീകരിച്ച ഷോറൂം കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു. ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ ഉദ്ഘാടനം ചെയ്തു. കോട്ടയത്തെ ഏറ്റവും വലിയ വിമണ്‍സ് കാഷ്വല്‍ വെയര്‍, ബ്രൈഡല്‍ വെയര്‍, കിഡ്സ് വെയര്‍, സെലിബ്രേറ്ററി അറ്റയർ തുടങ്ങിയ വസ്ത്ര ശേഖരമാണ് ശീമാട്ടി
കോട്ടയം∙ പുതുമകളൊരുക്കി ശീമാട്ടിയുടെ നവീകരിച്ച ഷോറൂം ഏപ്രിൽ 4ന് കോട്ടയത്ത് പ്രവർത്തനമാരംഭിക്കും. ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മക്കളായ വിഷ്ണു റെഡ്ഡിയും, ഗൗതം റെഡ്ഡിയും കുടുംബാഗങ്ങളുമുൾപ്പടെയുള്ളവർ പങ്കെടുക്കും. കോട്ടയത്തെ ഏറ്റവും വലിയ വിമണ്‍സ് കാഷ്വല്‍
നിന്നു കത്തുന്ന വിളക്കായല്ല, ഓടിച്ചാടി ജ്വലിക്കുന്ന തീപ്പന്തമാവണം പെണ്ണുങ്ങൾ. വെറുതേയിരുന്നു മടുപ്പിനെ എടുത്തണിയാതെ പെണ്ണിന്റെ വൈകാരികാവസ്ഥകളെ മാനസികമായും ശാരീരികമായും ചെറുക്കാൻ ചലനാത്മകമായും പ്രവർത്തന സജ്ജരായും കരുത്തരാകണം’, ബീന കണ്ണൻ കൊച്ചിയിലെ ശീമാട്ടിയിലിരുന്നാണിതു പറഞ്ഞത്. കേരളത്തിലെ സ്ത്രീകളെ ആരോഗ്യവും കരുത്തുമുള്ളവരാക്കി മാറ്റാനുള്ള പുതിയൊരു പദ്ധതി തുടങ്ങാനൊരുങ്ങുകയാണവർ, ‘ബീയിങ് കൈനറ്റിക്’ എന്ന പേരിൽ. മനസ്സെത്തുന്നിടത്ത് ശരീരമെത്തിക്കാനുള്ള ഫിറ്റ്നസ് ഫിലോസഫിക്കൊപ്പം സ്ത്രീകളെ ഒപ്പം കൂട്ടാനിറങ്ങുകയാണ്.
ശീമാട്ടിയുടെ ഏറ്റവും പുതിയ ഷോറൂം ശീമാട്ടി യങ്ങ് പ്രമുഖ വ്യവസായിയും, ഫാഷൻ ഡിസൈനറും, ശീമാട്ടി സിഇഒയുമായ ബീന കണ്ണൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഹൈലൈറ്റ് മാളിന്റെ രണ്ടാം നിലയിലാണ് ശീമാട്ടി യങ്ങ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളുടെ ഔട്‍ഫിറ്റുകൾക്കുള്ള പ്രത്യേക ഷോറൂമാണ് ശീമാട്ടി യങ്ങ്. ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ ശീമാട്ടി യങ്ങിൽ ലഭ്യമാണ്.
പ്രായം 61 ആയെങ്കിലും ഇന്നും 17ന്റെ ചെറുപ്പമാണ് ബീനാ കണ്ണന്. ജീവിതത്തിരക്കുകൾക്കിടയിലും കൃത്യമായ ഡയറ്റും വർക്ഔട്ടും യോഗയും ചെയ്ത് ശരീരഭംഗി നിലനിർത്തുന്ന ബീനാ കണ്ണൻ പങ്കുവയ്ക്കുന്നു ആദ്യ ഡയറ്റിങ് അനുഭവവും പ്രസരിപ്പിന്റെ രഹസ്യവും ആദ്യ ഡയറ്റിങ് അനുഭവം ? മൂന്നാമത്തെ പ്രസവം കഴിഞ്ഞു വണ്ണം വച്ചു.
ഒരു പൊൻപട്ടു ചേല പോലെ യൗവനത്തെ അണിഞ്ഞിരിക്കുകയാണു ബീനാ കണ്ണൻ എന്നു തോന്നി. 61–ാം വയസ്സിന്റെ പടിവാതിലിൽ ഒരാൾക്ക് എങ്ങനെയാണ് ഇത്ര മനോഹാരിതയോടെ നിലകൊള്ളാനാകുന്നത്? കാരണമിതാണ്. ജീവിതശൈലിയിലും ആഹാരരീതിയിലും വ്യായാമത്തിലും വസ്ത്രധാരണത്തിലും ഏറെ ശ്രദ്ധയോടെ ഉൗടുംപാവും നെയ്തെടുക്കുന്നു ബീന. സംരംഭകയും
ഇന്ത്യയിലെ ആദ്യ ലക്ഷ്വറി സിൽക്ക് ബ്രാൻഡായ ബീന കണ്ണൻ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. കാഞ്ചിപുരം നെയ്ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലോകത്തിലെ ആദ്യ ഹൗട്ട്കൊട്ടൂര്‍ ബ്രാൻഡാണ് ബീന കണ്ണൻ. ശീമാട്ടിയിലെ 5-ാം നിലയിലാണു ബീന കണ്ണന്റെ ആദ്യ ഫ്ലാഗ്ഷിപ്പ് ലക്ഷ്വറി ഷോറൂം
രാജ്യത്തെ ആദ്യത്തെ ലക്ഷ്വറി സിൽക്ക് ബ്രാൻഡ് ആയ ബീന കണ്ണൻ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ശീമാട്ടിയിലെ 5-ാം നിലയിലാണ് ബീന കണ്ണന്റെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ലക്ഷ്വറി ഷോറൂം ഒരുക്കിയിട്ടുള്ളത്. 17500 ഫീറ്റ് വിസ്തൃതിയിൽ തീർത്ത ലക്ഷ്വറി ഫാഷൻ സ്റ്റോർ കം മ്യൂസിയം, ലോകത്തിലെ പ്രമുഖമായ അഞ്ചു നെയ്ത്തു
ചുവന്ന തുലീപ് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പാടത്തിന്റെ കരയിൽ വിരിഞ്ഞത് ശീമാട്ടി ഉടമ ബീന കണ്ണൻ എന്ന വ്യക്തിത്വത്തിന്റെ കയ്യൊപ്പു പതിഞ്ഞ ആഗോള ബ്രാൻഡ്. കാഞ്ചീപുരം പട്ടിൽ പതിറ്റാണ്ടുകൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണ് ശീമാട്ടി, ബീന കണ്ണൻ എന്ന പേരിൽ ലക്ഷ്വറി സില്‍ക് ക്ലോത്ത് ബ്രാന്‍ഡ്
Results 1-10 of 15
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.