Activate your premium subscription today
വില്പനസമ്മർദ്ദത്തിൽ തകർന്ന ഇന്ത്യൻ വിപണി ദീപാവലി ആഴ്ചയിലേക്ക് പ്രവേശിക്കുന്നത് ഉയർന്ന പ്രതീക്ഷക്കൊപ്പം, വർദ്ധിച്ച ആശങ്കകളോടുമാണ്. മുൻ ആഴ്ചയിൽ 24863 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 24180 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ജൂലായിൽ ആദ്യമായി 80000 പോയിന്റ് കടന്ന സെൻസെക്സ് വീണ്ടും 80000
കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 138 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 133 കോടി രൂപയാണ് അറ്റാദായം 4 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധന. മൊത്തം നിക്ഷേപം 25 ശതമാനം വര്‍ധിച്ച് 25,438 കോടി രൂപയില്‍ നിന്ന് 31,840 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 15
ഇന്നും നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം വീണ്ടും മുന്നേറ്റം തുടർന്നു. മികച്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം എസ്ബിഐയും മുന്നിൽ നിന്നും നയിച്ചതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഇന്ന് 26956 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച
സാമ്പത്തികവർഷത്തിലെ ഒന്നാംപാദത്തിൽ 10,461 കോടി രൂപ അറ്റാദായം നേടി എൽഐസി. മുൻവർഷം ഇതേ പാദത്തിൽ 9,544 കോടി രൂപയായിരുന്നു. അറ്റാദായത്തിൽ 9.61 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആകെയുള്ള പ്രീമിയം വരുമാനം 15.66 ശതമാനം വർധിച്ച് 1,13,770 രൂപയിലെത്തി. പ്രീമിയം വരുമാനത്തിൽ, ഇന്ത്യയിലെ ഇൻഷുറൻസ്
ഇന്ന് വീണ്ടും നേട്ടത്തോടെ തുടങ്ങി റെക്കോർഡ് കുറിച്ച ശേഷം ലാഭമെടുക്കലിൽ വീണ ഇന്ത്യൻ വിപണി പിന്നീട് തിരിച്ചു കയറി നഷ്ടവ്യാപ്തി കുറച്ചു. ഇന്ന് 24461 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി ആദ്യ മണിക്കൂറുകളിൽ തന്നെ വില്പന സമ്മർദ്ദത്തിൽ 24141 പോയിന്റിലേക്ക് വീണെങ്കിലും തിരിച്ചു കയറി 24324
തൃശൂർ ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്സ് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് സംയോജിത വരുമാനത്തിൽ 27 ശതമാനം വളർച്ച നേടി. ഇന്ത്യയിലെ വരുമാനത്തിൽ മാത്രം 29 ശതമാനം വളർച്ചയുണ്ടെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച
കൊച്ചി: രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസം വാര്‍ഷികാടിസ്ഥാനത്തില്‍ 119.06 ശതമാനം വര്‍ധനവോടെ 124.57 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 56.86 കോടി രൂപയായിരുന്നു.
മൂന്ന് ദിവസം മാത്രം വ്യാപാരം നടന്ന കഴിഞ്ഞ ആഴ്ചയിൽ വിപണി അതിവില്പന സമ്മർദ്ദത്തിൽപ്പെട്ട് തകർന്ന് ബജറ്റിന് മുൻപ് നിക്ഷേപകർക്ക് വലിയ നഷ്ടം നൽകി. മുൻആഴ്ചയിൽ 21571 പോയിന്റിലേക്ക് വീണ നിഫ്റ്റി കഴിഞ്ഞ ആഴ്ചയിൽ 21352 പോയിന്റിലും സെൻസെക്സ് 70700 പോയിന്റിലുമാണ് ക്ളോസ് ചെയ്തത്. അടുത്ത ആഴ്ച അമേരിക്കൻ ഫെഡ്
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിസംബർ പാദത്തിലെ അറ്റാദായത്തിൽ 9 ശതമാനം വർധന രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 17,265 കോടി രൂപ അറ്റാദായം ലഭിച്ചു. ഒരു വർഷം മുമ്പ് നേടിയ 15,792 കോടി രൂപയിൽനിന്ന് 9.3 ശതമാനം വർദ്ധനവ്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.2 ലക്ഷം കോടി
ഇന്നലത്തെ നഷ്ടത്തിന് ശേഷം ഇന്ന് നേട്ടത്തിലാരംഭിച്ച ഇന്ത്യൻ വിപണി രാജ്യാന്തര വിപണി പിന്തുണയിൽ വീണ്ടും മുന്നേറ്റം കുറിച്ചു. റിസൾട്ടിന് മുൻപായി കുറഞ്ഞ നിരക്കുകളിൽ നിക്ഷേപകർ ഓഹരികൾ വാങ്ങിത്തുടങ്ങിയതും, മുൻനിര ബാങ്കിങ് ഓഹരികളുടെ മുന്നേറ്റവുമാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ അടിസ്ഥാനമുറപ്പിച്ചത്. റിയൽ
Results 1-10 of 95