Activate your premium subscription today
Friday, Mar 21, 2025
രാജ്യത്ത് സാമ്പത്തിക സാക്ഷരതയിലും വായ്പകൾ സ്വയം കൈകാര്യം ചെയ്യുന്നതിലും സ്ത്രീകളുടെ മുന്നേറ്റമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. 2024 ഡിസംബറിലെ കണക്കുപ്രകാരം 2.7 കോടി സ്ത്രീകൾ സ്വയം വായ്പകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും മുൻവർഷത്തേക്കാൾ 42 ശതമാനമാണ് വർധനയെന്നും നിതി ആയോഗ്
കല്യാണാലോചനയുടെ ഭാഗമായി ജാതകപ്പൊരുത്തം നോക്കുന്നത് പതിവ്. ഇപ്പോഴിതാ, മഹാരാഷ്ട്രയിൽ ‘സിബിൽ സ്കോർ’ പൊരുത്തം നോക്കിയപ്പോൾ വരന്റെ അവസ്ഥ തീരെ മോശം. ഫലമോ, വിവാഹം വേണ്ടെന്നു വച്ച് വധുവിന്റെ കുടുംബം.
വായ്പ എടുക്കാന്‍ ആലോചിക്കുന്നവരെയും വായ്പ എടുത്ത് എപ്പോഴെങ്കിലും വീഴ്ച്ച വരുത്തിയവരെയും എല്ലാം സംബന്ധിച്ച് വില്ലനാണ് ക്രെഡിറ്റ് സ്കോര്‍. എന്നാല്‍ ക്രെഡിറ്റ് സ്കോറിനെ ഒരിക്കലും വില്ലനായി കരുതരുതെന്നും എങ്ങനെ സുഹൃത്താക്കി മാറ്റാമെന്നാണ് ആലോചിക്കേണ്ടതെന്നും പറയുന്നു മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ
ഇന്നത്തെ വേഗതയേറിയ ലോകത്ത്, ഒരു വിവാഹ ആവശ്യത്തിന് പണം ചിലവഴിക്കുക, മെഡിക്കൽ അടിയന്തരാവസ്ഥകൾക്കായി പണം നൽകുക, അല്ലെങ്കിൽ നിങ്ങളുടെ സ്വപ്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുക തുടങ്ങിയ പല സാമ്പത്തിക ആവശ്യങ്ങൾക്കും പേഴ്സണൽ ലോണുകൾ ഒരു മികച്ച പരിഹാരമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, ലോൺ അപേക്ഷാ
വായ്പ എടുക്കാൻ ശ്രമിക്കുന്നവരെ ആശങ്കപ്പെടുത്തുന്നൊരു കാര്യമാണ് മോശം ക്രെഡിറ്റ് സ്കോർ. മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്കേ വായ്പ കിട്ടൂ. ക്രെഡിറ്റ് സ്കോർ എങ്ങനെ നന്നാക്കും? എളുപ്പവഴിയുണ്ട്
ക്രെഡിറ്റ് സ്കോർ ജനറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല സമയത്തായി പുറത്തിറക്കിയ ഉത്തരവുകൾ ഒരുമിപ്പിച്ച് റിസർവ് ബാങ്ക് മാസ്റ്റർ സർക്കുലർ പ്രസിദ്ധീകരിച്ചു. വായ്പയ്ക്കോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോൾ തൊഴിലിനും വരുമാനത്തിനും പുറമേ, വിലയിരുത്തപ്പെടുന്ന സുപ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ.
വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളെക്കുറിച്ചും തിരിച്ചടവിൽ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും നിങ്ങൾ അറിയേണ്ടതെല്ലാം. നിങ്ങൾ ഒരു വ്യക്തിഗത വായ്പ എടുക്കുമ്പോൾ,മുതൽ തുകയ്ക്ക് പുറമേ നിങ്ങൾ എത്ര തുക തിരിച്ചടയ്ക്കുന്നു എന്നത് അനുസരിച്ചാണ് പലിശ നിരക്ക് നിർണ്ണയിക്കുന്നത്.പലിശനിരക്കിൽ നേരിയ വർധനവ്
സുഹൃത്തിന്റെ നിര്‍ത്താതെയുള്ള ഫോണ്‍വിളി. പതിവില്ലാത്തതാണ്. ഒരിക്കല്‍ വിളിച്ചാല്‍ എടുത്തില്ലെങ്കില്‍ തിരിച്ചുവിളിക്കുന്നതുവരെ കാത്തിരിക്കുന്ന ക്ഷമാശീലന്‍. സദ്ഗുണസമ്പന്നന്‍. ഇതിപ്പോള്‍ പലവട്ടമായി. മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങിയയുടന്‍ തിരിച്ചുവിളിച്ചു. അത്യാവശ്യമായി 50000 രൂപ വേണം അപ്പോള്‍ തന്നെ
പലതരം വായ്പ എടുക്കുന്നവരാണ് നമ്മള്. എന്നാല്‍ വായ്പ കിട്ടണമെങ്കില്‍ പിന്നണിയിൽ പല കാര്യങ്ങളും നോക്കും. അതില്‍ പ്രധാനമാണ് ക്രെഡിറ്റ് സ്കോര്‍. ഒരു വ്യക്തിഗത വായ്പയ്ക്ക് വേണ്ട ക്രെഡിറ്റ് സ്കോര്‍ എത്രയെന്ന് നോക്കാ എന്താണ് ക്രെഡിറ്റ് സ്കോര്‍? നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെ അടിസ്ഥാനമാക്കി, ക്രെഡിറ്റ്
തങ്ങളുടേതല്ലാത്ത കാരണത്താല്‍ ക്രഡിറ്റ് സ്കോര്‍ കുറയുന്നവരുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണ്. ഇതുമൂലം വായ്പ നിഷേധിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. ക്രഡിറ്റ് സ്കോര്‍ കുറഞ്ഞകാര്യം ശ്രദ്ധയില്‍ പെട്ടാല്‍ അത് വസ്തുതാപരമാണോ എന്ന് ആദ്യം പരിശോധിക്കണം. ഇതിനായി വിവിധ ക്രഡിറ്റ് റേറ്റിംഗ്
Results 1-10 of 129
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.