Activate your premium subscription today
ചൈനയിൽ ജപ്പാനിഫിക്കേഷൻ എത്തിപ്പോയി എന്നാണ് ആഗോള സാമ്പത്തിക വിശാരദർ പറയുന്നത്. ഇക്കൊല്ലം തന്നെ അവരുടെ സമ്പദ്വ്യവസ്ഥ മൂടിടിച്ചു വീഴാൻ സാധ്യതയെന്നും പ്രവചിക്കുന്നു. ബാക്കി ലോകരാജ്യങ്ങളെല്ലാം വിലക്കയറ്റം നേരിടുമ്പോൾ ചൈന വിലയിടിവ് നേരിടുന്നതാണു പ്രധാന കാരണം–ഡിഫ്ലേഷൻ! എന്താണീ ജപ്പാനിഫിക്കേഷൻ? ജപ്പാൻ
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ചൈനീസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശനിരക്കുകൾ കുറച്ചു. വായ്പ നിരക്കിൽ 10 ബേസിസ് പോയിന്റ് (0.01%) ആണു കുറവു വരുത്തിയത്. 3.55% ആയിരുന്ന വായ്പ നിരക്ക് 3.45 ലേക്കു കുറച്ചത് സമ്പദ്വ്യവസ്ഥയെ പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഇത്തരത്തിൽ സാമ്പത്തിക
കൊച്ചി∙ ചൈനയിൽ പണച്ചുരുക്കം. പണപ്പെരുപ്പത്തിന്റെ വിപരീതമായ പണച്ചുരുക്കം (ഡിഫ്ലേഷൻ) സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കമായി കരുതപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളെല്ലാം പണപ്പെരുപ്പവും (ഇൻഫ്ലേഷൻ) വിലക്കയറ്റവും മൂലം വലയുമ്പോഴാണ് ചൈന വിലയിടിവ് നേരിടുന്നത്. ചൈനീസ് ഉപഭോക്തൃ ഉൽപന്ന വിലകൾ മുൻ വർഷത്തെ
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) 8 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ മൈനസ് 4.12 ശതമാനമായി. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം തുടങ്ങിയവയുടെ വിലയിലുണ്ടായ കുറവാണ് നിരക്കിൽ പ്രതിഫലിച്ചത്. തുടർച്ചയായി മൂന്നാം മാസമാണ് നിരക്ക് മൈനസിലാകുന്നത്. കഴിഞ്ഞ 13 മാസമായി മൊത്തവിപണിയിലെ വിലക്കയറ്റത്തോത്
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റതോത് (ഡബ്ല്യുപിഐ) വീണ്ടും കുറഞ്ഞ് മൈനസ് 3.48 ആയി. ഭക്ഷ്യവസ്തുക്കക്കൾ, ഇന്ധനം തുടങ്ങിയവയുടെ വിലയിലുണ്ടായ കുറവാണ് നിരക്കിൽ പ്രതിഫലിച്ചത്. തുടർച്ചയായി രണ്ടാം മാസമാണ് നിരക്ക് മൈനസിലാകുന്നത്. കഴിഞ്ഞ 12 മാസമായി മൊത്തവിപണിയിലെ വിലക്കയറ്റത്തോത്
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) 34 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ മൈനസ് 0.92 ആയി. ജൂൺ 2020നാണ് ഇതിന് മുൻപ് ഏറ്റവും കുറഞ്ഞ തോത് രേഖപ്പെടുത്തിയത് (–1.81). ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവയുടെ വില കുറഞ്ഞതാണു നിരക്കു കുറയാൻ ഇടയാക്കിയത്. കഴിഞ്ഞ വർഷം ഏപ്രിലിലെ വളരെ ഉയർന്ന
ന്യൂഡൽഹി ∙ രാജ്യത്തെ വിലക്കയറ്റത്തോത് കഴിഞ്ഞ 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.7 ശതമാനത്തിലെത്തി. മാർച്ചിലെ നാണ്യപ്പെരുപ്പനിരക്ക് 5.66 ശതമാനമായിരുന്നു. നിരക്ക് 4 ശതമാനത്തിന് അടുത്തെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിരക്ക് മാർച്ചിൽ 4.79% ആയിരുന്നത് 3.84% ആയി കുറഞ്ഞു.
Results 1-7