Activate your premium subscription today
വിദേശത്ത് ബിസിനസ് തുടങ്ങി അവിടെ സെറ്റിൽ ആകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ വിദേശത്ത് തുടങ്ങിയ തന്റെ സ്വന്തം സംരംഭത്തെ നാട്ടിലേക്ക് പറിച് നട്ട് വളർത്തി മുന്നേറുകയാണ് ഒരു യുവ സംരംഭകൻ. അമേരിക്കയിലെ പഠന സമയത്ത് ഒരു പ്രൊജക്റ്റിന്റെ ഭാഗമായി തുടങ്ങിയ സ്റ്റാർട്ടപ്പ് ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ബിസിനസ്
നിലമ്പൂർ എംഎൽഎ പി വി അൻവറാണ് കുറച്ച് നാളുകളായി മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. അദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലുകൾ, അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളൊക്കെ വലിയ പൊതുജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. പി.വി. അൻവർ ഒരു പൊതുപ്രവർത്തകൻ എന്നതിലുപരിയായി അദ്ദേഹമൊരു വ്യവസായി കൂടിയാണെന്നുള്ളത്
എന്താണ് വിജയിക്കുന്ന സംരംഭത്തിന്റെ സൂത്രവാക്യം? അങ്ങനെ നിയതമായൊരു സൂത്രവാക്യമുണ്ടോ...ഇല്ലെന്ന് പറയാം. ശതകോടീശ്വരന്മാരായി മാറിയ സംരംഭകരുടെ ജീവിതകഥ പരിശോധിച്ചു നോക്കൂ...ചിലര് അതിഗംഭീരമായി ഉന്നതവിദ്യാഭ്യാസം നേടിയവരായിരിക്കും...ചിലര് സ്കൂളിലും കോളജിലും വെച്ച് പഠനം പാതിവഴിയിലുപേക്ഷിച്ച്
സച്ചിന് ഓഹരി പങ്കാളിത്തമുള്ള, ഫസ്റ്റ്ക്രൈ കഴിഞ്ഞദിവസം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്നു. 9.99 കോടി ഫസ്റ്റ്ക്രൈയിൽ നിക്ഷേപം. ലിസ്റ്റിങ്ങിന് പിന്നാലെ, അദ്ദേഹത്തിന്റെ നിക്ഷേപത്തിന്റെ മൂല്യം 13.82 കോടി രൂപയായി.
ലോകത്തിലെ വമ്പൻ ടെക് എക്സ്പോ ആയ ദുബായ് ജൈറ്റെക്സിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളിൽ നിന്നു തിരഞ്ഞെടുക്കുന്ന 10 സംരംഭകർക്കു ഫണ്ടിങ് ലഭ്യമാക്കാൻ മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള ആഗോള സ്റ്റാർട്ടപ് കൂട്ടായ്മ ‘വൺട്രപ്രനർ.’ 10 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെയാണു ലഭ്യമാക്കുക. ഫണ്ടിങ് ലഭിക്കാൻ സൗകര്യമൊരുക്കുന്ന ടിവി ഷോ ആയ ‘ഷാർക് ടാങ്ക്’ മാതൃകയാണു വൺട്രപ്രനർ സ്വീകരിക്കുന്നത്.
പല രാജ്യങ്ങളും ഇപ്പോൾ സംരംഭകരെ ആകർഷിക്കുന്നതിന് പുതിയ പദ്ധതികൾ കൊണ്ടുവരുന്നു. ഇത്തരത്തിൽ കാനഡയുടെ 'സ്റ്റാർട്ടപ്പ് വിസ പ്രോഗ്രാം' ബിസിനസ് സ്ഥാപിക്കാനും വളർത്താനും ആഗ്രഹിക്കുന്ന സംരംഭകർക്ക് മികച്ച അവസരം നൽകുന്നു. ഇതിലൂടെ സ്ഥിരതാമസത്തിനുള്ള വിസ മാത്രമല്ല, പല നെറ്റ്വർക്കിങ് സാധ്യതകളും സീഡ് ഫണ്ടിങും
ഏതു വിഭാഗം സംരംഭകർക്കും ആശ്രയിക്കാവുന്ന മികച്ച ഒരു വായ്പ പദ്ധതിയാണ് പ്രധാന മന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി അഥവാ പി എം ഇ ജി പി. ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും കൈത്താങ്ങ് സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ന് ഇന്ത്യയിൽ ഇല്ല എന്ന് പറയാം. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി വന്നിരുന്ന ഒരു
കോവിഡിനു ശേഷം അവശതയിലായ ചെറുസംരംഭങ്ങൾക്കു സർക്കാർ ഗാരന്റിയോടെ പ്രത്യേക അടിയന്തര വായ്പ നൽകാനുള്ള പദ്ധതിക്കു രൂപംകൊടുത്തതിനു പിന്നാലെ വന്ന ബജറ്റ് നിർദേശങ്ങൾ മേഖലയുടെ കരുത്തു കൂട്ടും. ഉൽപാദനത്തിനായുള്ള മെഷിനറി വാങ്ങാൻ 100 കോടി രൂപ വരെ ദീർഘകാല വായ്പകൾക്കായി പ്രത്യേക ഗാരന്റി ട്രസ്റ്റ് രൂപീകരിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ദോഹ ∙ ഏകജാലക സംവിധാനം വഴി സ്ഥാപന രജിസ്ട്രേഷൻ സ്വയമേവ പുതുക്കുന്ന സേവനം ഖത്തറിലെ കമ്പനികൾക്കും സംരംഭകർക്കും ഗുണകരമാകുമെന്നും ഇത് വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ സഹായകരമാകുമെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഏകജാലക വകുപ്പ് ഡയറക്ടർ മുഹമ്മദ് ഹമദ് അൽ നുഐമി. സ്ഥാപന രജിസ്ട്രേഷൻ
പരാജയപ്പെടാനായി ആരും സംരംഭം തുടങ്ങാറില്ല. പക്ഷേ, പരാജയപ്പെടാനുള്ള സാധ്യതകളേറെയുണ്ട്. സംരംഭത്തിലേക്ക് കടക്കും മുൻപ് പുതു സംരംഭകർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.\ 1.വിൽക്കാവുന്നവ മാത്രം തിരഞ്ഞെടുക്കുക സംരംഭം നിർമാണമോ സേവനമോ വ്യാപാരമോ ഫാമുകളോ സ്റ്റാർട്ടപ്പോ ബ്രോക്കറേജോ ആകട്ടെ വിപണിയെ മുൻകൂട്ടി
Results 1-10 of 167