Activate your premium subscription today
ചില്ലറ നിക്ഷേപകർക്ക് സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനുമുള്ള റിസർവ് ബാങ്കിന്റെ റീട്ടെയ്ൽ ഡയറക്ട് സംവിധാനത്തിനായി മൊബൈൽ ആപ് ആരംഭിച്ചു. ഇൻസ്റ്റാൾ ചെയ്യാനായി ആപ് സ്റ്റോറുകളിൽ 'RBI Retail Direct' എന്നു സേർച് ചെയ്യണം.
ബ്രോക്കറേജ് സ്ഥാപനമായ Zerodha കൈറ്റ് ആപ്പിലൂടെ ഇനി സർക്കാർ സെക്യൂരിറ്റികളിലും നേരിട്ട് നിക്ഷേപിക്കാം.ട്രഷറി ബില്ലുകൾ , ഗവൺമെന്റ് ഓഫ് ഇന്ത്യ ബോണ്ടുകൾ , സ്റ്റേറ്റ് ഡെവലപ്മെന്റ് ലോൺസ് തുടങ്ങിയ സർക്കാർ സെക്യൂരിറ്റികളുടെ പ്രാഥമിക ഇഷ്യൂകളിൽ നിക്ഷേപിക്കാൻ പ്ലാറ്റ്ഫോം ഇപ്പോൾ ഉപയോഗിക്കാം . ഇതിലൂടെഇന്ത്യൻ
ഡെറ്റ് നിക്ഷേപ സങ്കേതങ്ങളിൽ താൽപര്യമുള്ളവർക്ക് ഏറ്റവും മികച്ച വഴി എന്താണ്? സ്വാഭാവികമായും അതിന് ചാഞ്ചാട്ട സ്വഭാവം കുറവാകണം, മാന്യമായ നേട്ടം ലഭിക്കണം, നികുതിക്ഷമത വേണം, സൗകര്യപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാനും സാധിക്കണം. ഇങ്ങനെ ഒട്ടേറെ ഘടകങ്ങൾ ആ വഴിയിൽ സമ്മേളിക്കുന്നുണ്ട്. ഡെറ്റ്
യുദ്ധം തുടങ്ങിയതുമുതൽ എല്ലാ രാജ്യങ്ങളിലെയും, ഓഹരി വിപണികൾ ഇടിയുകയാണ് . ഇന്ത്യൻ ഓഹരി വിപണിയുടെ കാര്യവും വ്യത്യസ്തമല്ല. കുറച്ചൊന്ന് ഉയരുമ്പോൾ കടുത്ത വില്‍പ്പന സമ്മർദ്ദം നേരിടേണ്ടിവരുന്നതിനാൽ വീണ്ടും നിക്ഷേപകർ വിറ്റൊഴിയുന്ന ഒരു അവസ്ഥയിലാണ് ഇന്ത്യൻ ഓഹരി വിപണി. ചാഞ്ചാട്ടങ്ങൾ ഉള്ളതിനാൽ പലരും ഇപ്പോൾ
പൊതുമേഖലാ സ്ഥാപനങ്ങളുടെ കടപത്രങ്ങളില്‍ നിക്ഷേപം നടത്തുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ ഭാരത് ബോണ്ട് ഇടിഎഫിന്റെ മൂന്നാം ഘട്ടം സര്‍ക്കാര്‍ ഇന്ന് ആരംഭിച്ചു. ഭാരത് ബോണ്ട് ഇടിഎഫിന്റെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളും വിജയകരമായതിനെ തുടര്‍ന്നാണ് മൂന്നാം ഘട്ടം സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ന്യൂ ഫണ്ട് ഓഫര്‍
ലോകത്തൊട്ടാകെയും യുഎസിൽ പ്രത്യേകിച്ചും ഓഹരി വിപണി ആകെ ആങ്കലാപ്പിലാണ്. ബോണ്ട് വിപണിയിൽ വരുമാനം ഉയരുന്നതാണ് കാരണം. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ബോണ്ട് വരുമാന തോതിലെ വർധനയുടെ ചുവടുപിടിച്ച് ആഗോള വിപണികൾ കനത്ത വിൽപന സമ്മർദത്തിലായി. യുഎസിൽ ടെക്നോളജി ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്ന നാസ്ഡാക്
Results 1-6