Activate your premium subscription today
ഐസിഐസിഐ ബാങ്കിന്റെ ബഹ്റൈനിലെ മനാമ നഗരത്തിലെ ശാഖ ഗവണ്മെന്റ് അവന്യൂ റോഡില്‍ നിന്ന് സീഫിലേയ്ക്ക് മാറ്റി.
ഇന്ത്യൻ ഓഹരിവിപണി ഒരു തിരുത്തലിലേക്കു കടന്നിരിക്കുകയാണ്. മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യം, ക്രൂഡ് ഓയിൽ വില, ഓഹരികളുടെ ഉയർന്ന മൂല്യം തുടങ്ങിയവയെല്ലാം അതിനു കാരണമാണ്. അമേരിക്കയിൽ ഫെഡ് റിസർവ് പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പുഫലവും വിപണിയെ സ്വാധീനിക്കും.
വെള്ളിയാഴ്ചത്തെ അതി വില്പന സമ്മർദ്ദത്തോടെ 24180 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 24134 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 158 പോയിന്റ് നേട്ടത്തിൽ 24339 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് വീണ്ടും 80000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് പുറത്ത് വിട്ട മികച്ച റിസൾട്ടിന്റെ
നമ്മുടെ കൈയ്യിലുള്ള തുക ഒരു സ്ഥിര നിക്ഷേപമായി ഇടുമ്പോള്‍ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് നല്കുന്ന ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ തിരയുന്നത് സാധാരണമാണ്, ബാങ്കുകള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത് സാധാരണമാണെങ്കിലും, നേരത്തെയുള്ള
യാത്രക്കാർക്കായി പ്രീമിയം കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ലോഞ്ച് ചെയ്യുന്നതിനായി ഐസിഐസിഐ ബാങ്ക്, മേക്ക്മൈട്രിപ്പുമായി കൈകോർക്കുന്നു. കുറെയേറെ സവിശേഷതകൾ ഉള്ള മെയ്ക് മൈ ട്രിപ്പ് - ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഒരിക്കലും കാലഹരണപ്പെടാത്ത, പരിധിയില്ലാത്ത റിവാർഡുകളോടെ യാത്രാനുഭവം വർദ്ധിപ്പിക്കുമെന്ന്
ഈ ഉല്‍സവസീസണിൽ ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നേടാനവസരം. മുന്‍നിര ഇ കോമേഴ്സ് പോര്‍ട്ടലുകളിലും ബ്രാന്‍ഡുകളിലുമായാണ് ബാങ്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ബാങ്കിങ്, കണ്‍സ്യൂമര്‍ ഫിനാന്‍സ്, കാര്‍ഡ് രഹിത ഇഎംഐ തുടങ്ങിയവയിലൂടെ
ഇന്നും വീഴ്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി ബാങ്കുകളുടെ പിന്തുണയിൽ തിരിച്ചു കയറി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 24800 പോയിന്റിലെ പിന്തുണ ആദ്യമണിക്കൂറിൽ തന്നെ നഷ്ടമായ നിഫ്റ്റി തിരിച്ചു കയറി 25000 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 358 പോയിന്റുകൾ മുന്നേറി 81559 പോയിന്റിലാണ്
അമേരിക്കൻ വിപണിയുടെ ഇന്നലത്തെ വൻ തകർച്ചയുടെ പശ്ചാത്തലത്തിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ന് ഇന്ത്യൻ വിപണിയും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും തിരിച്ചു കയറി ഫ്ലാറ്റ് ക്ളോസിങ് നേടി. 24210 പോയിന്റ് വരെ വീണ ശേഷം നിഫ്റ്റി 7 പോയിന്റുകൾ മാത്രം നഷ്ടമാക്കി 24406 പോയിന്റിലും, 109 പോയിന്റുകൾ
പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്കിന്റെ വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) 100 ബില്യൺ ഡോളർ (8.34 ലക്ഷം കോടി രൂപ) ഭേദിച്ചു. ഇന്നലെ ഓഹരിവില 2.48 ശതമാനം വർധിച്ച് 1,199.05 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം. വിപണിമൂല്യം 100 ബില്യൺ ഡോളർ കടക്കുന്ന ആറാമത്തെ മാത്രം ഇന്ത്യൻ കമ്പനിയുമാണ് ഐസിഐസിഐ ബാങ്ക്.
ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകൾ ദിനംപ്രതി കൂടുകയാണ്. ഉപഭോക്താക്കളുടെ അറിവില്ലാതെ ലക്ഷകണക്കിന് തുക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നഷ്ടപ്പെടുന്നത് പതിവാകുമ്പോൾ അതിനൊരു തടയിടാൻ ബാങ്കുകൾ ഒരുങ്ങുന്നു. ഇതുമൂലം ഉപഭോക്താക്കൾക്ക് മാത്രമല്ല ബാങ്കുകൾക്കും കോടികണക്കിന് രൂപയുടെ
Results 1-10 of 81