Activate your premium subscription today
Q ഇരുപത്തിനാലുകാരനായ എനിക്ക് 45,000 രൂപ ശമ്പളത്തിൽ മൂന്നു മാസം മുൻപാണ് ജോലി ലഭിച്ചത്. വീട്ടിൽനിന്നു പോയിവരുന്നതിനാൽ പ്രത്യേകിച്ചു ചെലവൊന്നും ഇല്ല. വീട്ടിലേക്ക് ഒന്നും കൊടുക്കേണ്ട ആവശ്യവുമില്ല. എന്നാൽ അടിച്ചുപൊളി ജീവിതം ഇഷ്ടപ്പെടുന്ന എനിക്ക് ഇതുവരെ ഒന്നും മിച്ചം പിടിക്കാൻ കഴിഞ്ഞിട്ടില്ല. അതിനു
പരാതി-1. വർഷങ്ങളായി തുടരുന്ന പോളിസികളിൽ പോലും ക്ലെയിം നിരസിക്കുക ഇടവേളകളില്ലാതെ 60 മാസം വരെ പ്രീമിയം നൽകി തുടർന്നു വരുന്ന പോളിസികളിൽ നേരത്തെ വിവരങ്ങൾ നൽകിയില്ല, നൽകിയ വിവരങ്ങളിൽ പിശകുകളുണ്ട് തുടങ്ങിയ മുട്ടുന്യായങ്ങൾ നിരത്തി ക്ലെയിം നിരസിക്കാൻ കമ്പനികൾക്ക് പഴുതില്ലാത്ത വിധമാണ് പുതിയ നിയമങ്ങൾ. 60
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പ്രതിപക്ഷവും ആരോഗ്യ, ലൈഫ് ഇൻഷുറൻസ് ജിഎസ്ടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ തിങ്കളാഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം പരിഗണിച്ചേക്കും.പ്രീമിയത്തിന്മേലുള്ള ജിഎസ്ടി പൂർണമായും ഒഴിവാക്കുകയോ, നിലവിലുള്ള 18% നികുതി 5 ശതമാനമായി കുറയ്ക്കുകയോ ചെയ്യാൻ ഇടയുണ്ട്.
അപകടം അല്ലെങ്കില്‍ എന്തെങ്കിലും അസുഖം മൂലം ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നാല്‍ ഇന്നത്തെ കാലത്ത് സാമ്പത്തിക നഷ്ടം താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാല്‍, വല്ല പോളിസിയും എടുക്കാം എന്ന് വെച്ചാല്‍ പ്രീമിയം തുക കൈയ്യില്‍ ഒതുങ്ങുകയുമില്ല. ഉപഭോക്താക്കള്‍ കുറഞ്ഞ നിരക്കില്‍ ആരോഗ്യ പോളിസിയാണ് കേരള ഗ്രാമീണ്‍
രാജ്യത്തിന്റെ സാമ്പത്തികമേഖലയിലെ സുപ്രധാന ഘടകമാണ് ഇൻഷുറൻസ് സേവന മേഖല. ഇൻഷുറൻസ് സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വർധിപ്പിക്കുന്നതിനായി ‘ജൂൺ 28’ ഇൻഷുറൻസ് അവബോധ ദിനമായി ആചരിച്ച് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ന്യൂഡൽഹി ∙ 65നു മുകളിൽ പ്രായമുള്ളവർക്കും ഇനി ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുക്കാം. ഇതടക്കം ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി ( ഐആർഡിഎഐ ) നിർദേശിച്ച പുതിയ മാനദണ്ഡങ്ങൾ ഏപ്രിൽ 1മുതൽ പ്രാബല്യത്തിലായി. 65 വയസ്സു കഴിഞ്ഞവർക്ക് ഇതുവരെ പുതിയ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ കഴിയില്ലായിരുന്നു. ഈ വിലക്കാണ് നീക്കിയത്.
ഇന്ന് മുതൽ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റൽ! തീർന്നില്ല, ആദായ നികുതിയിലും ക്രെഡിറ്റ്കാര്ഡിലും ഫാസ്ടാഗിലുമൊക്കെ മാറ്റം 2024-25 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സാമ്പത്തിക കാര്യങ്ങളിൽ വമ്പൻ മാറ്റങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. പുതിയ NPS നിയമങ്ങൾ മുതൽ ക്രെഡിറ്റ് കാർഡുകൾ വരെയുള്ള ഈ മാറ്റങ്ങൾ
അസുഖങ്ങൾ വന്നാൽ പണം പോകുന്നത് അറിയില്ല എന്ന് എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഇൻഷുറൻസ് ഉണ്ടായാൽ പോലും ചിലപ്പോൾ ക്യാഷ്ലെസ്സ് സൗകര്യം ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകാറുണ്ട്. ആശുപത്രിയിൽ അടച്ച തുക തിരിച്ചു ലഭിക്കാനായി ഇൻഷുറൻസ് ഓഫീസ് കയറി ഇറങ്ങേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ഓരോ
എല്ലാം ഓൺലൈൻ ആകുന്നതോടെ ഇൻഷുറൻസിനും ഓൺലൈൻ പ്ലാറ്റ് ഫോം വരുന്നു. ഇൻഷുറൻസ് എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. 'ബീമാ സുഖം' എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്ഫോമും ഇതിനായി റെഡിയാണ്. എന്താണ് 'ബീമാ സുഖം '? പൂർണ്ണമായും ഓൺലൈനായി ഇൻഷുറൻസുകൾ
കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് വേണോ എന്ന് പലരും ചിന്തിക്കും. എന്നാല്‍ ഒരു അസുഖം വന്നാല്‍ മുന്നോട്ട് പിടിച്ചു നില്ക്കാന് നമ്മള്‍ക്ക് കഴിയണമെന്നില്ല. അതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത സാചര്യമാണ് ഇപ്പോള്‍. കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കാന്‍ പോസ്റ്റോഫീസ് അവതരിപ്പിച്ച പദ്ധതിയാണ്
Results 1-10 of 126