Activate your premium subscription today
Friday, Mar 21, 2025
രാജ്യത്ത് 2025 ജനുവരി 31 വരെ റജിസ്റ്റർ ചെയ്തിട്ടുള്ളത് 28.05 ലക്ഷം കമ്പനികൾ. ഇതിൽ സജീവമായി പ്രവർത്തിക്കുന്നവ 18.1 ലക്ഷം മാത്രം. 9.95 ലക്ഷം കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ച നിലയിലാണ്.
ഒരു മലയാളി സംരംഭകന്റെ അസാധാരണമായ പതനമാണ് ബൈജു രവീന്ദ്രന്റേത്. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുകോയെന്നത് കണ്ടറിയണം. ഒരു വര്‍ഷം മുമ്പ് എജുക്കേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ ആസ്തി 17545 കോടി രൂപയായിരുന്നു. ഇന്നത് പൂജ്യമായി മാറിയിരിക്കുന്നു. ഫോബ്സ്
വീടുകളുടെയും, ഫ്ളാറ്റുകളുടെയും വിൽപന കൂടിയതും, അറ്റാദായത്തിലെ കുത്തനെയുള്ള ഉയർച്ചയും മൂലം കഴിഞ്ഞ ഒരു വർഷത്തിൽ ഇന്ത്യയിലെ മുൻനിര ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികൾ 50-80 ശതമാനം വരെ ഉയർന്നു. കോവിഡിന് ശേഷം ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിലെ ഉയർച്ച തുടരുന്നതിനാൽ നിക്ഷേപകർ പ്രോപ്പർട്ടി
ദുബായ് ∙ ഇന്ത്യൻ നിക്ഷേപകരുടെ ഇഷ്ടനഗരമായി ദുബായ്. റജിസ്റ്റർ ചെയ്ത മൊത്തം കമ്പനികളിൽ ഇന്ത്യൻ കമ്പനികൾക്കാണ് ഒന്നാം സ്ഥാനം. ഈ വർഷം ആദ്യ പകുതിയിൽ പുതുതായി റജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി ദുബായ് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. 6 മാസത്തിനിടെ 30,146 പുതിയ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കിന്റെ സ്ഥാപകനായ ഉദയ് കോട്ടക്കിന്റെ ശതകോടീശ്വരനിലേക്കുള്ള യാത്ര ആരംഭിച്ചത് 26-ാo വയസ്സിൽ . ഇന്നു കാണുന്ന വിധം 1600 ലധികം ശാഖകളും 30000 ത്തിലധികം ജീവനക്കാരുമായി 3.75 ലക്ഷം കോടി രൂപയുടെ മാർക്കറ്റ് കാപിറ്റലൈസേഷനോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ
21,8000 കോടി രൂപയുടെ ഒരു വിഭാഗം മുന്‍കൂര്‍ വായ്പ തിരിച്ചടവ് പൂര്‍ത്തിയാക്കിയതായി അദാനി ഗ്രൂപ്പ്. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തെ തുടര്‍ന്ന് നിക്ഷേപകരുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന്റെ ഭാഗമായിപ്രഖ്യാപിച്ച തിരിച്ചടവ് പദ്ധതിയാണ് പൂര്‍ത്തിയാക്കിയത്. ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍
കമ്പനികൾ അവയുടെ ഓഹരികൾ തിരികെവാങ്ങുന്നത് എന്തിനാണെന്ന് വിശദമാക്കുന്നു...! അൻപതിലധികം കമ്പനികൾ ചേർന്ന് 37,500 കോടിയോളം രൂപയുടെ ബൈ ബാക്ക്(ഓഹരി തിരികെ വാങ്ങൽ) ആണ് 2022ൽ നടത്തിയത്. കമ്പനികൾ അവയുടെ ഓഹരികൾ തിരികെവാങ്ങുന്നത് എന്തിനാണെന്നു വിശദമായി മനസ്സിലാക്കാം.
കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന അറ്റാദായം. മുന്‍വര്‍ഷത്തെ ആദ്യ പാദത്തിലെ 367 കോടി രൂപയില്‍ നിന്ന് 64 ശതമാനം വാര്‍ഷികവളര്‍ച്ചയോടെ 601 കോടി രൂപയാണ് അറ്റാദായമായി ബാങ്ക് രേഖപ്പെടുത്തിയത്. 973 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. പലിശയിതര വരുമാനം
ഹാനോവർ ബാങ്ക് അമേരിക്കൻ എക്സ്ചെഞ്ചായ നാസ്ഡാക്കിൽ വ്യാപാരം ആരംഭിച്ചു.ഈ ബാങ്കിന്റ്റെ സ്ഥാപകരിൽ ഒരാൾ മലയാളിയായ വർക്കി എബ്രഹാമാണ്. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്ത ആദ്യ മലയാളി സ്ഥാപനമാണിത്. 550 ദശലക്ഷത്തിലധികം ആസ്തിയുള്ള ഹാനോവർ ബാങ്ക് ഇൻവെസ്റ്റ്മെൻറ്റ് സേവനങ്ങൾ ഉൾപ്പെടെ വാണിജ്യ ബാങ്കിങ് സേവനങ്ങൾ
ന്യൂഡൽഹി∙ രാജ്യത്ത് ഏറ്റവുമധികം കമ്പനികൾ റജിസ്റ്റർ ചെയ്തത് കഴിഞ്ഞ (2021–22) സാമ്പത്തിക വർഷമെന്ന് കോർപറേറ്റ് മന്ത്രാലയം. 1.67 ലക്ഷം കമ്പനികളാണ് റജിസ്റ്റർ ചെയ്യപ്പെട്ടത്. 2020–21നെ അപേക്ഷിച്ച് 8% വർധന. 2018–19ൽ 1.24 ലക്ഷം കമ്പനികളും 2019–20ൽ 1.22 ലക്ഷം കമ്പനികളുമാണ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം Company registration, Financial year, Manorama News
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.