Activate your premium subscription today
ന്യൂയോർക്ക് ∙ വിവിധ ഡേറ്റാബേസുകളിൽനിന്ന് 1000 കോടിയോളം പാസ്വേഡുകൾ ചോർത്തി. ‘റോക്യു 2024’ എന്ന പേരിൽ ഒറ്റ ഫയലായി ഹാക്കർമാരുടെ ഗ്രൂപ്പിൽ ഈ മാസം 4 ന് ഇതു പ്രത്യക്ഷപ്പെട്ടത്. ‘ഈ വർഷം ക്രിസ്മസ് നേരത്തേയായി. ഇതാ, പുതിയ റോക്യു 2024 പാസ്വേഡ് പട്ടിക.’എന്ന സന്ദേശത്തോടെയാണു ‘ഒബാമകെയർ’ എന്നു പേരിട്ട യൂസർ,
സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടേയും മറ്റും പാസ്വേഡ് മറന്നുപോവുകയെന്നത് പുതിയ കാലത്തെ പേടി സ്വപ്നമായി മാറിയിട്ടുണ്ട്. അപ്പോള്‍ മുപ്പതു ലക്ഷം ഡോളര്‍(ഏകദേശം 250 കോടി രൂപ) മൂല്യമുള്ള ബിറ്റ് കോയിന് ശേഖരത്തിന്റെ പാസ്വേഡ് മറന്നു പോയാലോ? അങ്ങനെയൊരു വല്ലാത്ത അവസ്ഥയില്‍ കഴിഞ്ഞ 11 വര്‍ഷം കഴിഞ്ഞയാളുടെ സമ്പത്ത്
തട്ടുകടകള്‍ മുതല്‍ ആംഡബര ബ്രാന്‍ഡ് ഷോറൂം വരെ എവിടെ ചെന്നാലും ഇപ്പോള്‍ ഡിജിറ്റല്‍ പെയ്മെന്റാണു താല്പര്യം. സാമ്പത്തിക കാര്യങ്ങള്‍ ഇങ്ങനെ വിരല്‍ത്തുമ്പില്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുന്നതോടൊപ്പം സൈബര്‍ തട്ടിപ്പുകളും വര്‍ധിക്കുകയാണ്. സംശയാലുക്കളല്ലാത്ത ഉപഭോക്താക്കള്‍ ഇത്തരം തട്ടിപ്പുകാരുടെ
ഓൺലൈൻ പ്രൊട്ടക്ഷൻ പ്രൊവൈഡറായ McAfee, ഇന്ത്യയിലെ ഓൺലൈൻ ഷോപ്പർമാർക്ക് "വിശ്വസിക്കാൻ പ്രയാസമുള്ള" ഡീലുകൾക്കെതിരെ മുന്നറിയിപ്പ് നൽകി. ഒരു പഠനത്തിൽ പങ്കെടുത്ത 7,000 മുതിർന്നവരിൽ ഏകദേശം 59% പേരും രാത്രി വൈകി ഷോപ്പിംഗ് നടത്തിയിരുന്നു. ഉത്സവ സീസണിൽ, കിടക്കയിൽ, ഉറങ്ങേണ്ട സമയത്തായിരുന്നു
സമൂഹ മാധ്യമങ്ങളിലും മറ്റു പൊതു ഇടങ്ങളിലും നിങ്ങളുടെ ആധാർ പങ്കു വയ്ക്കാറുണ്ടോ ? എങ്കിൽ സൂക്ഷിച്ചോളൂ; ജാഗ്രതയില്ലാതെ ആധാർ ഉപയോഗിച്ചാൽ ചിലപ്പോൾ പണി കിട്ടിയേക്കും. ജാഗ്രത വേണം ആധാർ ആശങ്കകളില്ലാതെ ഉപയോഗിക്കാമെങ്കിലും ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട് തുടങ്ങിയവ ഉപയോഗിക്കുമ്പോഴുള്ള ജാഗ്രത
കോഴിക്കോട്∙ കോർപറേഷൻ ജീവനക്കാരുടെ പാസ്വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ ആദ്യ ഘട്ടത്തിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരിൽ അവസാനത്തെയാളെയും കോർപറേഷൻ തിരിച്ചെടുത്തു. നേരത്തെ, ചെറുവണ്ണൂർ–ബേപ്പൂർ സോണൽ ഓഫിസുകളിലെ റവന്യു ഓഫിസറായിരുന്ന പി.വി.ശ്രീനിവാസനെയാണ് തിരിച്ചെടുത്ത് എലത്തൂരിൽ
ടെക് ലോകത്തെ ഏറ്റവും പ്രശസ്തമായ പാസ്വേഡ് മാനേജറായ ലാസ്റ്റ്പാസ് ( LastPass) വീണ്ടും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോർട്ട്. ഈ വർഷം രണ്ടാം തവണയാണ് ലാസ്റ്റ്പാസ് ഹാക്ക് ചെയ്യപ്പെടുന്നതെന്ന് കമ്പനി സിഇഒ കരീം ടൗബയും സ്ഥിരീകരിച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം
ഇ മെയിൽ, ഫോൺ, ബാങ്ക് , ഡീമാറ്റ് അക്കൗണ്ട്,ഷോപ്പിംഗ് സൈറ്റ് പാസ്വേർഡുകൾ തുടങ്ങി എല്ലാദിവസവും ഒട്ടനവധി പാസ്വേർഡുകളാണ് നമുക്ക് ഓർത്തിരിക്കേണ്ടത്. പലതിന്റെയും പാസ്സ്വേർഡുകൾ മറന്നു പോയുണ്ടാകുന്ന പ്രശ്നങ്ങൾ വേറെ. ഈ പ്രശ്നങ്ങളെല്ലാം ഇല്ലാതാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ഇപ്പോൾ വരുന്നു. പാസ്
എന്ത് ഓൺലൈൻ അക്കൗണ്ടുകളിലുമാകട്ടെ കള്ളന്മാർ നുഴഞ്ഞു കയറാതെ സംരക്ഷണം നൽകുന്നവയാണ് പാസ്വേർഡുകൾ. ആ പാസ്വേർഡുകൾ തന്നെ കള്ളന്മാരെ സഹായിക്കുന്നതാണെങ്കിലോ? എളുപ്പത്തിൽ ആർക്കും ഊഹിക്കാൻ കഴിയാത്ത സങ്കീർണമായ ഒരു പാസ്സ്വേർഡ് അക്കൗണ്ടുകൾക്ക് നൽകിയാൽ അത്ര പെട്ടെന്ന് പണമോ, വ്യക്തിഗത വിവരങ്ങളോ അടിച്ചു
Results 1-9