Activate your premium subscription today
പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തിലാണോ നിങ്ങൾ. ആ വിശ്വാസം തെറ്റാണെങ്കിൽ നികുതിയിനത്തിൽ വലിയ നഷ്ടം സംഭവിക്കാം. അതൊഴിവാക്കാൻ ഇവ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. അതിന് www.incometax.gov.in എന്നതിൽ പോകുക. എന്നിട്ട് ക്വിക് ലിങ്ക്സിൽ നിന്ന് ലിങ്ക് ആധാര്‍
ന്യൂഡൽഹി ∙ പാനും ആധാറും തമ്മിൽ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവർ ഈ മാസം 31നകം അതു ചെയ്യണമെന്നു കേന്ദ്ര ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഉയർന്ന ടിഡിഎസ് (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) ഈടാക്കുന്നത് ഒഴിവാക്കാനാണിത്. ആദായനികുതി നിയമം അനുസരിച്ച് പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി നിരക്കിലായിരിക്കും ടിഡിഎസ് ഈടാക്കുക.
ന്യൂഡൽഹി ∙ ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാൻ കാർഡുകൾ മരവിപ്പിച്ചതായി വിവരാവകാശ മറുപടിയിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു. ജൂൺ 30 ആയിരുന്നു പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. രാജ്യമാകെയുള്ള 70.24 കോടി പാൻ ഉടമകളിൽ 57.25 കോടി പേർ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 12 കോടിയിലേറപ്പേരാണ് ബന്ധിപ്പിക്കാതെയുള്ളത്. മധ്യപ്രദേശിലെ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗർ നൽകിയ അപേക്ഷയിലാണ് മറുപടി.
നമുക്ക് പല നിക്ഷേപ പദ്ധതികളുണ്ടാകും. ഇവ പലരും ആധാറുമായി ബന്ധിപ്പിക്കാന്‍ തന്നെ മറന്നു കാണും. എന്നാല്‍,പിപിഎഫ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് എന്നീ പദ്ധതകളില് നിക്ഷേപം നടത്തുന്നവര്‍ ആധാര്‍ നമ്പര്‍ നിക്ഷേപ പദ്ധതികളുമായി ലിങ്ക് ചെയ്തോ. ഇല്ലെങ്കില്‍
ന്യൂഡൽഹി ∙ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ 1000 രൂപ പിഴയോടെയുള്ള സമയപരിധി ഇന്നു തീരുന്നു. തീയതി നീട്ടുന്നതായി ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. പാൻ നിർജീവമായാൽ നികുതി റീഫണ്ട് കിട്ടില്ല. അസാധുവായാൽ 30 ദിവസത്തിനകം 1000 രൂപ നൽകി ആധാറുമായി ബന്ധിപ്പിച്ച് പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാം. വിദേശ ഇന്ത്യക്കാരും 80 വയസ്സിനു മുകളിലുള്ളവരും ഇതു ബന്ധിപ്പിക്കേണ്ടതില്ല. www.incometax.gov.in വെബ്സൈറ്റിൽ Link Aadhaar ക്ലിക്ക് ചെയ്ത് പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയാണു ബന്ധിപ്പിക്കേണ്ടത്. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ജെൻഡർ എന്നിവ ഒരുപോലെയായിരിക്കണം. വിവരങ്ങൾ തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ പാൻ കാർഡ് സേവാ കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് ഓതന്റിക്കേഷൻ വഴി നടപടികൾ പൂർത്തിയാക്കാം.
30 ന് അകം ആധാറുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും? എല്ലാ സംശയങ്ങൾക്കും ഉത്തരമിതാ... ആദായനികുതി നിയമത്തിലെ വകുപ്പ് 139 എഎ പ്രകാരം, 2017 ജൂലൈ 1 മുതൽ ആധാർ കാർഡ് ലഭിക്കാൻ അർഹതയുള്ള എല്ലാവരും പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) അപേക്ഷിക്കുമ്പോഴോ ആദായനികുതി റിട്ടേൺ നൽകുമ്പോഴോ അവരുടെ ആധാർ
നമ്മുടെ പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. സര്‍ക്കാര്‍ കാര്യങ്ങള്‍ മുതല്‍ സാമ്പത്തിക കാര്യങ്ങളില്‍ വരെ ആധാര്‍ നിര്‍ബന്ധമാണ്. ആധാർ കാർഡില്ലാതെ ഒരു കാര്യവും നടക്കില്ല എന്നാണ് അവസ്ഥ. ആധാർ നമ്പർ നൽകിയപ്പോരാ, പലപ്പോഴും കാർഡും കൂടി തിരിച്ചറിയലിനായി ആവശ്യപ്പെടാറുണ്ട്. പല
ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ് ആധാർ. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്ന അടിസ്ഥാന രേഖയായി ആധാർ മാറിയിരിക്കുന്നു. പാൻകാർഡ്, റേഷൻ കാർഡ് തുടങ്ങി ആധാറുമായി ബന്ധിപ്പിക്കേണ്ടവ ഏതൊക്കെയെന്ന് അറിയാം. 1 ബാങ്ക് അക്കൗണ്ട്- നിർബന്ധമല്ല. എന്നാൽ, സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ
കൊച്ചി ∙ 2022 – 23 സാമ്പത്തിക വർഷം മാർച്ച് 31ന് അവസാനിക്കാനിരിക്കെ പല നികുതി, നിയമ വ്യവസ്ഥകളും പാലിച്ചെന്ന് ഉറപ്പാക്കേണ്ട സമയമാണിത്. പല ആനുകൂല്യങ്ങളും ഇളവുകളും നേടിയെടുക്കാനുള്ള ഈ വർഷത്തെ അവസാന അവസരവും ഇതാണ്. പാൻ – ആധാർ ലിങ്ക് പാൻ – ആധാർ ലിങ്ക് ചെയ്യേണ്ട അവസാന ദിനം 31. അതിനു ശേഷവും ലിങ്ക്
1. അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ മ്യൂച്വൽ ഫണ്ട് മരവിപ്പിക്കും ഇതുവരെ മ്യൂച്വൽ ഫണ്ട് സ്കീമിൽ നോമിനിയെ നൽകിയിട്ടില്ലേ ? മാർച്ച് 31 വരെയാണ് നോമിനിയെ നിർദ്ദേശിക്കാനുള്ള സമയം. അല്ലെങ്കിൽ നോമിനി ഇല്ല എന്ന രേഖ ഒപ്പിട്ട് നൽകണം. ഇക്കാര്യം ചെയ്തില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ മ്യൂച്വൽ ഫണ്ട് എസ്ഐപി പ്ലാൻ
Results 1-10 of 35