Activate your premium subscription today
വിക്ടോറിയ∙ വസ്തു വിൽപനയ്ക്കുള്ള പരസ്യത്തിന് 'വ്യാജ' ചിത്രങ്ങൾ ഉപയോഗിച്ചതിന് റിയൽ എസ്റ്റേറ്റ് ഏജൻസിക്കെതിരെ നടപടിക്ക് സാധ്യത. ഓസ്ട്രേലിയയിലെ വടക്കൻ വിക്ടോറിയയിലെ ലെനീവയിൽ പുതുതായി നിർമിച്ച, ആഴ്ചയിൽ $670 വാടകയ്ക്ക് നൽകുമെന്ന ഓൺലൈനിൽ പരസ്യം നൽകിയ വീടിനാണ് വ്യാജ ചിത്രം നൽകിയത്. ഈ ചിത്രം ഫോട്ടോഷോപ്പ്
സിഡ്നി∙ 3 ദശലക്ഷം ഡോളർ (24 കോടി രൂപ) വിലമതിക്കുന്ന വീട് അബദ്ധത്തിൽ കത്തിച്ച് ഓസ്ട്രേലിയൻ റിയൽ എസ്റ്റേറ്റ് ഏജന്റ്. സിഡ്നിയിലെ റിയൽ എസ്റ്റേറ്റ് ഏജന്റ് ജൂലി ബണ്ടോക്ക് അവലോൺ ബീച്ചിലെ നാല് കിടപ്പുമുറികളുള്ള വീട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. വീട്ടിലെ നിലവിലെ വാടകക്കാർ കുറച്ച് കിടക്കകൾ
ദോഹ ∙ രാജ്യത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയെക്കുറിച്ചുള്ള കൃത്യമായ ഡേറ്റകളും സ്ഥിതി വിവരക്കണക്കുകളും പ്രദാനം ചെയ്യുന്ന പോർട്ടലിന് തുടക്കമായി. അൽബിദ പാർക്കിലെ ദോഹ എക്സ്പോ വേദിയിൽ നടന്ന ചടങ്ങിൽ നഗരസഭ മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബൈയാണ് മന്ത്രാലയത്തിന്റെ പുതിയ റിയൽ
ഒറ്റ വീടുകളെക്കാള്‍ ഫ്ലാറ്റുകളില്‍ താമസിക്കുക എന്നത് ഇപ്പോഴും സാധാരണ ജനങ്ങള്‍ക്ക് അത്രയങ്ങോട്ടു സ്വീകര്യമായിട്ടില്ലെന്നു വിലയിരുത്തി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ - റെറ) ചെയര്മാന് പി. എച്ച്. കുര്യന്. മലയാള മനോരമ സമ്പാദ്യം സംഘടിപ്പിച്ച കേരള ബിസിനസ് സമ്മിറ്റില്‍
തുടര്‍ച്ചയായി രണ്ടാംതവണയും പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചതോടെ ഫ്ളാറ്റ് വാങ്ങാന്‍ തിരക്കാണിപ്പോള്‍. പലരും രണ്ടും മൂന്നും ഫ്ളാറ്റുകള്‍ വാങ്ങി വാടകയ്ക്ക് കൊടുക്കുയാണ്. മികച്ചൊരു വരുമാന മാര്‍ഗം കൂടിയാണിത്. അതിനാല്‍ മനസിനിണങ്ങിയ എല്ലാ സൗകര്യങ്ങളോടെ ഫ്ളാറ്റ്
ദുബായ്∙ മാക്സ്പോ ഇന്ത്യ പ്രോപ്പർട്ടി ഷോ 10, 11 തീയതികളിൽ വേൾഡ് ട്രേഡ് സെന്ററിൽ. നാട്ടിലെ സ്വപ്ന ഭവനങ്ങൾ കണ്ടെത്താനുള്ള അവസരമാണ് ഷോയിൽ ലഭിക്കുന്നത്.....
ആഗോള റിയൽ എസ്റ്റേറ്റ്, പ്രൈവറ്റ് ഇക്വിറ്റി ഭീമൻ ടോറസ് ഇൻവെസ്റ്റേഴ്സ് കേരളത്തിലെത്തുന്നു. കേരളത്തിലെ പ്രമുഖ ബിൽഡർ ഗ്രൂപ്പ് അസറ്റ് ഹോംസുമായി ചേർന്നാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേയ്ക്കു ചുവടു വയ്ക്കുന്നത്. ലോകത്തെങ്ങുമായി ഏഴു കോടിയിലേറെ ചതുരശ്ര അടി വിസ്തൃതിയില്‍ 10 ബില്യണ്‍ ഡോളറിന്റെ (82,000
ന്യൂഡൽഹി ∙ റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും ബ്രോക്കർമാർക്കുമായി ‘ഒരു രാജ്യം, ഒറ്റ ലൈസൻസ്’ രീതി നടപ്പാക്കുന്നതിന്റെ നിയമവശം പരിശോധിക്കാൻ കേന്ദ്ര നഗരവികസന മന്ത്രാലയം തീരുമാനിച്ചു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റെറ) നിയമത്തിൽ ഭേദഗതി ആവശ്യമാണെന്ന വിലയിരുത്തലിന്റെ
രാജ്യത്ത് വീടുകളുടെ വില കഴിഞ്ഞ അഞ്ചു വർഷത്തെ ഉയർന്ന നിലയിൽ! അതേസമയം വില വർധിച്ചിട്ടും വീട് വാങ്ങാനും വാടകയ്ക്കെടുക്കാനുമുള്ള ഡിമാൻഡ് കുതിച്ചുയരുകയാണെന്നാണ് റിപ്പോർട്ട്. നിർമാണ വസ്തുക്കളുടെ വിലയിലുണ്ടാകുന്ന വർധനയും പലിശ നിരക്കു ഉയരുന്നതും മൂലം വരും നാളുകളിലും വീടിന്റെ വില വർധന തുടരും.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനു അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തിൽ നിങ്ങളുടെ അപേക്ഷ വേഗത്തിൽ തീർപ്പായി കിട്ടാൻ എന്തെല്ലാം ചെയ്യണം എന്നറിയണമോ? അതിനുള്ള അവസരമൊരുക്കി മനോരമ സമ്പാദ്യം വെബിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 24,ഞായർ, വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന വെബിനാർ
Results 1-10 of 11