Activate your premium subscription today
മലയാളിയെ ത്രില്ലടിപ്പിച്ച് വണ്ടർല കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയിട്ട് 25 വർഷം ആകുന്നു. തുടക്കത്തിൽ ഇത്തരമൊരു അമ്യൂസ്മെന്റ് പാർക്ക് ഇവിടെ വിജയിക്കുമോ എന്ന ആശങ്ക ആയിരുന്നു. എന്നാൽ അതെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ആളുകൾ വണ്ടർലയെ (അന്ന് വീഗാലാൻഡ്) രണ്ട് കൈയും നീട്ടി സ്വീകരിച്ചു. ഇപ്പോൾ ഇന്ത്യയിൽ നാലു
കാത്തിരുന്ന് അടുത്ത ഓണക്കാലം ഇങ്ങെത്തി. ഓണക്കാലം അടിച്ചു പൊളിക്കാൻ പറ്റിയ സ്ഥലം അന്വേഷിക്കുന്ന ആളുകള്‍ക്ക് സന്തോഷം നൽകുന്നതാണ് ഇത്തവണത്തെ ഓണത്തിന് ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്ന ഓഫറുകൾ. ഓഫറുകൾക്ക് പുറമേ ഓണവുമായി ബന്ധപ്പെട്ട
ഇന്ത്യയിലെ നികുതി വ്യവസ്ഥ വളരെ ഉയർന്നതാണ്. അതേസമയം വിദേശങ്ങളിലൊക്കെ ഈടാക്കുന്നതാകട്ടെ കുറഞ്ഞ നികുതിയാണ്. എന്നാലത് കൂടുതൽ പേരിൽ നിന്നും ഈടാക്കുകയാണ് ചെയ്യുന്നത്. ഇവിടെ നികുതി വലയിൽ പെടുന്നവർ വളരെ കുറവും ഈടാക്കുന്ന നികുതി കൂടുതലുമാണ്. അതിനു പകരം നികുതി വല വിപുലമാക്കിയാൽ ജനങ്ങളിൽ ചെലവഴിക്കാനുള്ള തുക
അവധിക്കാലം ആഘോഷമാക്കാൻ 'സമ്മർലാ ഫിയെസ്റ്റ'യുമായി കൊച്ചിയിലെ വണ്ടർലാ പാർക്ക്. മേയ് 31 വരെയാണ് ഇന്ത്യയിലെ പ്രീമിയം അമ്യൂസ്മെന്റ് പാർക്ക് ശ്യംഖലയായ വണ്ടർലായുടെ കൊച്ചി പാർക്കിൽ ഈ ഉത്സവമേളം. വേനലവധിക്കാലം ആഘോഷമാക്കാൻ ഏറ്റവും പുതിയ വിനോദങ്ങളുമായാണ് കൊച്ചി വണ്ടർലാ എത്തുന്നത്. ദ എയർ റേസ് ആണ് അതിൽ ഏറ്റവും
വേനലവധി ആഘോഷമാക്കാന്‍ 'സമ്മര്ല ഫിയേസ്റ്റ'യുമായി വണ്ടര്‍ലാ കൊച്ചി. മേയ് 31 വരെ സമ്മര്ല ഫിയസ്റ്റയുടെ ഭാഗമായി റൈഡുകൾക്കു പുറമെ നിരവധി കലാപ്രകടനങ്ങൾ, സ്പെഷൽ ഷോകൾ, ഭക്ഷ്യമേള എന്നിവ അതിഥികള്‍ക്ക് ആസ്വദിക്കാനാവും. എയര്‍ റേസ് എന്ന പേരില്‍ ആഘോഷങ്ങളെ പുതിയ ഉയരത്തിലും ആവേശത്തിലുമെത്തിക്കുന്ന റൈഡും വണ്ടര്‍ലാ
പരീക്ഷാച്ചൂടെല്ലാം മാഞ്ഞിരിക്കുന്നു, കുട്ടികൾക്ക് ഇനി വെക്കേഷനാണ്. പദ്ധതിയിട്ടു വച്ചിരിക്കുന്ന എത്രയെത്ര സ്ഥലങ്ങളിലേക്കു പോകാനിരിക്കുന്നു. അതിനിടയ്ക്ക് വേനൽച്ചൂട് കനക്കുന്നുണ്ട്. മനസ്സും ശരീരവും കുളിരുന്ന ഒരിടത്തേയ്ക്കൊരു യാത്ര ആരും കൊതിക്കും. അങ്ങനെയൊരു സ്ഥലം കേരളത്തിലുണ്ടോ? ആലോചന ചെന്നെത്തി നിൽക്കുക കൊച്ചിയിലെ വണ്ടർലായുടെ മുന്നിലായിരിക്കും. വെക്കേഷനായതോടെ പതിവിലുമേറെ തിരക്കായിരിക്കുന്നു വണ്ടർലായിൽ. പുതിയ റൈഡുകളും മറ്റു വിനോദോപാധികളുമായി ആ അമ്യൂസ്മെന്റ് പാർക്ക് ഓരോ ദിവസവും ആയിരക്കണക്കിനു പേരെ സ്വാഗതം ചെയ്യുകയാണ്. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വണ്ടർലാ ആരംഭിച്ച് കാൽ നൂറ്റാണ്ടാകാൻ ഒരുങ്ങുകയാണ്. 2000ത്തിലാണ് വീഗാലാൻഡ് എന്ന പേരിൽ എറണാകുളം പള്ളിക്കരയിൽ വണ്ടർലായുടെ തുടക്കം. അച്ഛന്റെ പാത പിന്തുടർന്ന് അരുൺ ചിറ്റിലപ്പിള്ളി അമ്യൂസ്മെന്റ് പാർക്ക് വ്യവസായത്തിൽ എത്തിപ്പെട്ടിട്ടും രണ്ടു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇതിനിടയ്ക്ക് ബെംഗളൂരുവിലും ഹൈദരാബാദിലും പാർക്കുകൾ തുറന്നു. ഭുവനേശ്വറിലും ചെന്നൈയിലും സേവനമാരംഭിക്കാനൊരുങ്ങുന്നു. മൊത്തത്തിൽ വിനോദ പാർക്ക് വ്യവസായത്തിന് ഇത് നല്ലകാലമാണെന്നാണ് പാർക്കുകളുടെ നടത്തിപ്പു ചുമതലയുള്ള വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ അരുണിന്റെ അഭിപ്രായം.
ക്രിസ്മസ് - പുതുവത്സര അവധിക്കാലത്ത് സഞ്ചാരികളെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശ്യംഖലയായ വണ്ടർലാ ഹോളിഡേയ്സ്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ക്രിസ്മസ് ആഘോഷപരിപാടികളാണ് വണ്ടർലാ ഒരുക്കുന്നത്. ഡിസംബർ 23ന് ആരംഭിക്കുന്ന ആഘോഷപരിപാടികൾ 2024 ജനുവരി ഒന്ന് വരെ നീണ്ടു നിൽക്കും.
ഒക്ടോബര്‍ 20 മുതല്‍ 24 വരെയുള്ള നീണ്ട അവധിക്കാലം കുടുംബവും സുഹൃത്തുക്കളുമൊത്തുള്ള മികച്ച അനുഭവമാക്കുന്നതിനായി വണ്ടര്‍ലാ കൊച്ചിയിലെ വിവിധ ഓഫറുകളെക്കുറിച്ചറിയാം. ബര്‍ത്ത്ഡേ ഓഫര്‍: ഈ ദിവസങ്ങളില്‍ പിറന്നാള്‍ ആഘോഷിക്കുന്നവര്‍ നേരെ വണ്ടര്‍ലാ കൊച്ചിയിലേക്ക് പോന്നോളൂ. പിറന്നാളുകാര്‍ക്ക് പാര്‍ക്കിലേക്കുള്ള
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന വൺഡേ ട്രിപ്പ് സ്പോട്ടാണ് വണ്ടർലാ. ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡ് വണ്ടർലാ കൊച്ചിയിൽ സന്ദർശകർക്കായി ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 3 വരെ ഓണാഘോഷത്തോടനുബന്ധിച്ചു വിവിധ പരിപാടികളാണ്
ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡ് ജന്മദിനം ആഘോഷിക്കുന്ന സന്ദർശകർക്കായി പ്രത്യേക ഓഫർ ഒരുക്കിയിരിക്കുന്നു. ജന്മദിനം ആഘോഷിക്കുന്ന വ്യക്തികൾക്ക് അവരുടെ ജന്മദിനത്തിലോ, ജന്മദിനത്തിന് 5 ദിവസം മുൻപോ 5 ദിവസത്തിനു ശേഷമോ ഉള്ള ദിവസങ്ങളിൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക്
Results 1-10 of 12