Activate your premium subscription today
എല്ലാവർക്കും കുട്ടിക്കാലത്ത് കുറച്ചുപാവകളൊക്കെ കളിക്കാൻ കൂട്ടിനുണ്ടാകും. ചിലർക്ക് ബാർബി പാവകളും ലഭിക്കും. എന്നാൽ ഇതൊന്നുമല്ല ബെറ്റിന ഡോർഫ്മാന്റെ കഥ. വിവിധകാലങ്ങളിലായി 18500 പാവകളാണ് ബെറ്റിനയുടെ കൈവശമുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ ബാർബി പാവകളുള്ള വ്യക്തിയെന്ന ഗിന്നസ് റെക്കോർഡിനും ഉടമയാണ് ബെറ്റിന.
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ മലാല യൂസഫ്സായി സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സംസാരവിഷയം. ബാർബിപ്പാവയുടെ ബോക്സിൽ ഭർത്താവ് അസർ മാലിക്കിനൊപ്പം നിൽക്കുന്ന മലാലയുടെ ചിത്രവും അതിനു നൽകിയ ക്യാപ്ഷനുമാണ് പോസ്റ്റ് വൈറലാക്കിയത്. ' ഈ ബാർബിക്ക് നൊബേൽ സമ്മാനം കിട്ടിയിട്ടുണ്ട്, ഇവൻ വെറും കെൻ'
കോവിഷീൽഡ് വാക്സീന്റെ മാതൃവാക്സീനായ ഓക്സ്ഫഡ്–ആസ്ട്രസെനക വാക്സീൻ വികസിപ്പിച്ച പ്രഫ.സാറാ ഗിൽബെർട്ടിന്റെ രൂപത്തിൽ, ലോകപ്രശസ്ത ടോയ് കമ്പനിയായ ബാർബി പാവ ഇറക്കി. സാറാ ഗിൽബെർട്ടിനൊപ്പം ആരോഗ്യപ്രവർത്തനമേഖലയിലെ മറ്റ് 5 സ്ത്രീകളുടെയും രൂപത്തിൽ ബാർബി പാവകളിറക്കിയിട്ടുണ്ട്. കോവിഡിനെതിരെയുള്ള യുദ്ധത്തിൽ
Results 1-3