വടക്കൻ യൂറോപ്യൻ രാജ്യമാണ് ഫിൻലൻഡ്. ഫിന്നിഷും സ്വീഡിഷുമാണ് ഫിൻലൻഡിലെ ഔദ്യോഗിക ഭാഷകൾ. നോക്കിയയുടെ ജന്മ സ്ഥലമായിട്ടാണ് ഫിൻലൻഡ് അറിയുന്നത്. ആപ്പിളിന്റേയും സാംസങിന്റേയും സുവര്‍ണകാലത്തിന് മുമ്പ് മൊബൈല്‍ ലോകം ഫിൻലൻഡില്‍ നിന്നുള്ള നോക്കിയയാണ് അടക്കി ഭരിച്ചിരുന്നത്. ഹെൽസിങ്കിയാണ് തലസ്ഥാനം.