Activate your premium subscription today
ഉയർന്ന ജീവിതനിലവാരമുള്ള വികസിതരാജ്യമാണ് സ്വീഡൻ. സ്റ്റോക്ക്ഹോം ആണ് തലസ്ഥാനം. സ്വീഡൻ യൂറോപ്പ് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്വീഡിഷ് ആണ് ഔദ്യോഗിക ഭാഷ.
പാലക്കാട്∙ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി സംബന്ധിച്ച് വിശദമായി പഠിക്കുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത മണ്ഡലമല്ല പാലക്കാടെന്നും അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചു വരുമെന്നും സി.കൃഷ്ണകുമാർ വ്യക്തമാക്കി.
ആര്ജെ ബാലാജിയെ നായകനാക്കി സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘സൊർഗവാസൽ’ ട്രെയിലർ എത്തി. ജയിൽചാട്ടവുമായി ബന്ധപ്പെട്ട കഥ പറയുന്ന ആക്ഷൻ ചിത്രത്തിൽ നിരവധി മലയാളി താരങ്ങളും പ്രത്യക്ഷപ്പെടുന്നു. സെൽവരാഘവൻ, നാട്ടി, കരുണാസ്, ബാലാജി ശക്തിവേൽ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
ഫൊക്കാന വാഷിങ്ടൻ ഡിസി റീജൻ പ്രവർത്തന ഉദ്ഘാടനം നാളെ വൈകുന്നേരം 5 മണി മുതൽപെലിക്കൺ അവന്യുവിലുള്ള ഓഡിറ്റോറിയത്തിൽ (600 Pelican Avenue, Gaithersburg, MD 20877) നടക്കുമെന്ന് റീജനൽ വൈസ് പ്രസിഡന്റ് ബെൻ പോൾ അറിയിച്ചു.
ടെനിസിയിലെ നോക്സ് കൗണ്ടിയിൽ 13 വയസ്സുകാരിയായ സവന്ന കോപ്ലാൻഡ് കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ വിചാരണ ജനുവരി 14 ന് .
ജിദ്ദ ∙ അപൂർവ ഇനത്തിൽപ്പെട്ട സില്ല ചെടി സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രദേശത്തിന്റെ താഴ്വരയിൽ കണ്ടെത്തി. അത്യപൂർവവും മനോഹരവുമായ സില്ലയുടെ പർപ്പിൾ നിറത്തിലുള്ള പൂക്കളാണ് അതിന് ആകർഷണം കൂട്ടുന്നത്. സൗദിയിൽ ഷബ്രാം എന്നാണ് പ്രാദേശികമായി സില്ല അറിയപ്പെടുന്നത്.പ്രാദേശിക ആവാസ വ്യവസ്ഥിതിയിൽ നിർണായക പങ്ക്
പണ്ട്, അതായത് ന്യൂജെൻ കാലത്തിനു മുൻപ്, ശബ്ദം മാറ്റി ഫോൺ വിളിച്ച് ഒരാളെ പറ്റിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം – സാറേ പറഞ്ഞറിയിക്കാൻ പറ്റില്ല.
ചേലക്കര∙ വികസനമില്ലെന്ന കള്ളപ്രചാരണം ചേലക്കരയിലെ ജനം തള്ളിക്കളഞ്ഞെന്ന് ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ. ചേലക്കരയിലേത് ഉജ്ജ്വല വിജയമാണ്. എൽഡിഎഫിന്റെ വിജയം ഉറപ്പിച്ച പ്രവർത്തനമാണ് പ്രവർത്തകർ നടത്തിയതെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ നിർണായകമായ തിരഞ്ഞെടുപ്പ് നിമിഷങ്ങൾ ട്രോളാക്കി മാറ്റി ട്രോളൻമാർ നീല ട്രോളി ബാഗും കള്ളപ്പണവുമൊക്കെ മുഖ്യവിഷയമായ പാലക്കാടും പ്രിയങ്കയുടെ ഭൂരിപക്ഷത്തെപ്പറ്റി മാത്രം ചർച്ചകൾ നടന്ന വയനാടും ചേലക്കരയുടെ മാറ്റങ്ങളും അറിയാൻ കാത്തിരുന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ
കേസിൽ അദാനി ഗ്രൂപ്പിനെതിരെ യുഎസ് കൂടുതൽ പിടിമുറുക്കുകയാണെന്നാണ് സൂചനകൾ. യുഎസ് നികുതി വകുപ്പും എസ്ഇസിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീൻ എനർജി എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗർ അദാനി എന്നിവർക്ക് സമൻസ് അയച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.
ചേലക്കര∙ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ എംഎൽഎയുടെ ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) ‘ഡിമ്മായി’. തിരഞ്ഞെടുപ്പിൽ പാർട്ടി ‘ക്ലച്ചു പിടിച്ചില്ല’. ഡിഎംകെ സ്ഥാനാർഥിയായി ചേലക്കരയിൽ മത്സരിച്ച എൻ.കെ.സുധീറിന് തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞില്ല. മൂവായിരത്തിലധികം വോട്ടുകളാണ് അദ്ദേഹം നേടിയത്.
Results 1-10 of 10000