Activate your premium subscription today
ദക്ഷിണ പസഫിക്കിൽ സ്ഥിതി ചെയ്യുന്ന 83 ദ്വീപുകൾ ചേർന്ന പ്രദേശമാണിത്. സ്നോർക്കെലിംഗിനും ഡൈവിംഗിനുമെല്ലാം സൗകര്യമുള്ള ഇവിടെ വിനോദയാത്രകരുടെ പ്രിയ സങ്കേതമാണ്. ലോകത്തിലെ ഏറ്റവും സന്തോഷവാന്മാരായ ആളുകള്‍ താമസിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് വാനുവാട്ടു.
ബര്‍ലിന്‍ ∙ 2023 ല്‍, യോഗ്യതയുള്ള തൊഴിലാളികളുടെ വരവ് പ്രോത്സാഹിപ്പിക്കാന്‍ ട്രാഫിക് ലൈറ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ഒരു വര്‍ഷത്തിനുശേഷം ജര്‍മനി വിദഗ്ധ തൊഴിലാളികള്‍ക്ക് കൂടുതല്‍ വിസ അനുവദിച്ചു. 2023 നവംബര്‍ 18 നാണ് നൈപുണ്യ കുടിയേറ്റ നിയമത്തിന്റെ ആദ്യ ഘട്ടം
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി സ്കൂട്ടറില്‍നിന്നു തെറിച്ചു വീണതിനെത്തുടര്‍ന്ന് അശ്വതി എന്ന വിധവയായ വീട്ടമ്മയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ ബസ് ഓടിച്ച് ഡ്രൈവറുടെയും ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറുടെയും വിവരങ്ങൾ കെഎസ്ആര്‍ടിസിയോടു രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നെയ്യാറ്റിന്‍കര പൊലീസ്. നവംബര്‍ 4നാണ് അപകടമുണ്ടായത്. ഡ്രൈവറുടെ പേര് ഉള്‍പ്പെടുത്താതെയാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലണ്ടൻ∙ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) ഇസ്രയേൽ പ്രധാനമന്ത്രിക്കും മുൻ പ്രതിരോധ മന്ത്രിക്കും ഹമാസ് സൈനിക കമാൻഡർക്കും അറസ്റ്റ് വാറണ്ട് അയച്ചു. ഇസ്രയേലിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യോവ് ഗാലന്റ് എന്നിവർക്കു വാറണ്ട് അയച്ചത്. ഹമാസ് മിലിട്ടറി കമാൻഡർ മുഹമ്മദ് ദെയ്ഫിനും വാറണ്ട് അയച്ചു.
ദോഹ ∙ ഖത്തറില്‍ ശൈത്യകാല കാര്‍ഷിക ചന്തകള്‍ സജീവമായി. വാരാന്ത്യത്തില്‍ മിതമായ വിലയില്‍ നല്ല ഫ്രഷ് പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടു വാങ്ങാം.രാജ്യത്തുടനീളമായി 5 ശൈത്യകാല കാര്‍ഷിക ചന്തകളാണ് തുറന്നിരിക്കുന്നത്. ഈ മാസം 11 മുതലാണ് ചന്തകള്‍ ഇത്തവണത്തെ സീസണ് പ്രവര്‍ത്തനം തുടങ്ങിയത്.
ഭരണഘടനയെ ആക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതാണ് ഇന്നത്തെ പ്രധാന വാർത്ത. സംസ്ഥാന ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. കേസന്വേഷണം വേഗത്തില്‍ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. മന്ത്രിയുടെ ചില പരാമർശങ്ങളിൽ ഭരണഘടനയോടുള്ള അനാദരവുണ്ടെന്നു പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു.
അബുദാബി ∙ കലാലയം സാംസ്കാരിക വേദിയുടെ പതിനാലാമത് യുഎഇ പ്രവാസി സാഹിത്യോത്സവ് (പരദേശിയുടെ നിറക്കൂട്ട്) 24ന് അബുദാബി നാഷനല്തിയേറ്ററില് നടക്കും. റജിസ്റ്റർ ചെയ്ത 7119 പേരിൽനിന്ന് യൂണിറ്റ്, സെക്ടർ, സോൺ ഘടകങ്ങളിലായി വിജയിച്ച ആയിരം പ്രതിഭകളാണ് നാഷനൽ സാഹിത്യോത്സവിൽ ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ
മാര്‍പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള നവീകരിച്ച പുസ്തകം ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫിസ് പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം∙ ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കണോ എന്നതു സര്‍ക്കാരും മന്ത്രിയുമാണു തീരുമാനിക്കേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കോടതി ഉത്തരവ് വിശദമായി പഠിച്ചിട്ടില്ല. പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Results 1-10 of 10000