Activate your premium subscription today
സാധാരണ ദാമ്പത്യ ജീവിതം നയിക്കുന്ന കുടുംബിനിയായിരുന്നു സാക്കിറ ഷെയ്ഖ്. ഒരു ദിവസം ഭർത്താവ് അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. മുഖം മുഴുവൻ പൊള്ളി. ഒരു ചെവിയും കണ്ണും എന്നെന്നേക്കുമായി നഷ്ടമായി. ഭർത്താവിനെയും കുടുംബത്തേയും സഹായിക്കാനായി ജോലിക്കു പോകാമെന്ന് തീരുമാനമാനിച്ചതായിരുന്നു സാക്കിറ ചെയ്ത തെറ്റ്. അതെ
ലണ്ടൻ∙ പടിഞ്ഞാറൻ ലണ്ടനിൽ സ്കൂളിന് സമീപം നടന്ന ആസിഡ് ആക്രമണത്തിൽ 14 വയസ്സുകാരിയായ പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. കൂടെയുണ്ടായിരുന്ന 16 കാരനായ മറ്റൊരു കുട്ടിയും പരുക്കുകളോടെ ആശുപത്രിയിലാണ്. ഇവരെ സഹായിക്കുവാൻ ശ്രമിക്കുന്നതിനിടെ സ്കൂളിലെ ജീവനക്കാരിക്കും ചെറിയ പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. സ്കൂളിന്
കൊച്ചി∙ യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കടവൂർ ചാത്തമറ്റം പാറേപ്പടി കാക്കുന്നേൽ വീട്ടിൽ റെജിയെ (47) ആണ് പോത്താനിക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 9ന് രാത്രി 11നാണ് സംഭവം. യുവതി കുടുംബമായി താമസിക്കുന്ന ചാത്തമറ്റം കടവൂരിലെ വീട്ടിലെത്തി ഹാളിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസിൽ കരുതിയിരുന്ന ആസിഡ് ജനലിലൂടെ ഒഴിക്കുകയായിരുന്നു.
ഇരിട്ടി ∙ കരിക്കോട്ടക്കരിയിൽ വ്യക്തിവിരോധത്തെത്തുടർന്ന് യുവാവു നടത്തിയ ആസിഡ് ആക്രമണത്തിൽ കുട്ടികളടക്കം 7 പേർക്കു പരുക്കേറ്റു. പ്രതിയായ മുനീറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരിയിലെ സുഭാഷ് (36), സോമൻ (70), ശിവകുമാർ (22), ജാനു (35), ശോഭ (45), രണ്ടു കുട്ടികൾ എന്നിവർക്കാണു പരുക്കേറ്റത്.
കാസർകോട് ∙ മാലിന്യം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതിന്റെയും 150 രൂപ തിരിച്ച് നൽകാത്തതിന്റെയും വിരോധത്തിൽ യുവാവിനെ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ 10 വർഷത്തെ കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കാൻ വിധിച്ചു. പാലക്കാട് കിഴക്കാഞ്ചേരി കുരുന്തോട്ടിക്കൽ വീട്ടിൽ ബി.എം.ജോണിനെ (63) ആണ് അഡിഷനൽ
പാലക്കാട്∙ ഒലവക്കോട് താണാവില്‍ യുവതിക്കു നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ഷീനയ്ക്ക് നേരേയാണ് ഇന്ന് രാവിലെ ഏഴു മണിയോടെ ആസിഡ് ആക്രമണമുണ്ടായത്.
മൂന്നാർ ∙ ആസിഡ് ആക്രമണത്തിൽ സ്ത്രീക്കും സുഹൃത്തിനും ഗുരുതരമായി പൊള്ളലേറ്റു. പ്രതി മാങ്കുളം പാമ്പുംകയം സ്വദേശി സാൻ കുമാറിനെ (54) മൂന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാത്രി 9.45നു മാങ്കുളം വിരിഞ്ഞപാറയിലാണു സംഭവം. പൊള്ളലേറ്റ നാൽപത്തൊമ്പതുകാരിയും പ്രതിയും തമ്മിൽ ഏറെനാളായി അടുപ്പത്തിലായിരുന്നു.
പാമ്പാടി ∙ പൊന്തൻപുഴ വനത്തിലെത്തിച്ചു മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെത്തുടർന്നു പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആനിക്കാട് മുക്കാലി പാണാമ്പടം പി.കെ.സുമിത്ത് (30) ആണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഞായറാഴ്ചയായിരുന്നു മരണം. മുൻവൈരാഗ്യത്തെത്തുടർന്ന്
മൂന്നാർ ∙ ആസിഡ് ആക്രമണത്തിൽ സ്ത്രീക്കും സുഹൃത്തിനും ഗുരുതരമായി പൊള്ളലേറ്റു. പ്രതി മാങ്കുളം പാമ്പുംകയം സ്വദേശി സാൻ കുമാറിനെ (54) മൂന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 9.45നു മാങ്കുളം വിരിഞ്ഞപാറയിലാണു സംഭവം. പൊള്ളലേറ്റ നാൽപത്തൊമ്പതുകാരിയും പ്രതിയും തമ്മിൽ ഏറെനാളായി അടുപ്പത്തിലായിരുന്നു.
കോഴഞ്ചേരി ∙ അയിരൂർ എന്ന ഗ്രാമത്തേയും പൊലീസ് സേനയെയും ഒരുപോലെ നടുക്കിയ ദുരന്ത സംഭവം നടന്നിട്ട് ഇന്ന് 60 ആണ്ട് തികയുന്നു.ഔദ്യോഗിക ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കും മുൻപേ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന യുവ പൊലീസ് ഓഫിസർ കെ.മാമ്മൻ കുര്യന്റെ (26) സ്മരണയും ബലിയും അങ്ങിനെ പെട്ടെന്ന്
Results 1-10 of 86