Activate your premium subscription today
തിരുവനന്തപുരം∙ ചാക്യാർക്കൂത്ത് വേദിയിൽ കഥപറഞ്ഞു കസറുകയാണ് കൃഷ്ണനുണ്ണി. പത്തനംതിട്ട കിടങ്ങന്നൂർ എസ്വിജിവിഎച്ച്എസ്എസ് വിദ്യാർഥിയായ കൃഷ്ണനുണ്ണിയുടെ അച്ഛൻ ഡോ. ശ്രീഹരി വേദിക്കരികിൽ, സദസ്സിനോടു ചേർന്ന് കൈത്തണ്ടയിൽ താളമിട്ട് നിൽപുണ്ട്. ശ്രീഹരിയെ കലാകേരളമറിയും; 1996ൽ കോട്ടയത്തു നടന്ന സംസ്ഥാന സ്കൂൾ
പാലക്കാട് ∙ കൂത്ത്, കൂടിയാട്ടം ആചാര്യൻ പി.കെ.നാരായണൻ നമ്പ്യാർ (96) അന്തരിച്ചു. കൂടിയാട്ട കുലപതി മാണി മാധവചാക്യാരുടെ മൂത്ത പുത്രനാണ്. ദീർഘകാലം കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം വിഭാഗത്തിൽ അധ്യാപകനായിരുന്നു. കേരള കലാമണ്ഡലത്തിൽ ഡീൻ ആയും സേവനമനുഷ്ഠിച്ചു. മിഴാവിൽ തായമ്പക, മിഴാവ് മേളം തുടങ്ങിയ ആവിഷ്കാരങ്ങൾ
Results 1-2