Activate your premium subscription today
പരപ്പ ∙ പാഴ്വസ്തുക്കളിൽനിന്നു വർണപുഷ്പങ്ങൾ വിരിയിച്ചു തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ നാട്ടിൽ താരമാകുന്നു. കിണാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളത്തെ ടി.വി.കാർത്യായനിയാണു പാഴ്വസ്തുക്കൾ കൊണ്ട് വിവിധയിനം പൂക്കൾ ഉണ്ടാക്കുന്നത്. കോവിഡ് കാലത്തെ അടച്ചിരിപ്പിന്റെ വിരസത മാറ്റാനായി തുടങ്ങിയതാണ് ഈ
ചെറുപുഴ∙ പാഴ്വസ്തുക്കൾ ഉപയോഗിച്ച് റോബട്ടിനെ നിർമിച്ച് സ്കൂളിലും കൂട്ടുകാർക്കിടയിലും താരമായി മാറിയിരിക്കുകയാണ് ആർക്കേ ഏയ്ഞ്ചൽസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ കെവിൻ ഷിജോയും അലക്സ് ജോസും. റോബട്ടിക്സുകളെക്കുറിച്ചു പാഠപുസ്തകങ്ങളിൽ നിന്നു ലഭിച്ച അറിവുകൾ എങ്ങനെ പ്രയോഗത്തിലെത്തിക്കാം എന്ന ചിന്തയാണു
ചേർപ്പ് ∙ ഊരകം മഠത്തുംപടി രാജുവിന്റെ (75) കലാവൈഭവത്തിൽ പിറന്ന മനോഹര ശിൽപങ്ങൾ ലോകം മുഴുവനുമുള്ള പ്രമുഖ നക്ഷത്ര ഹോട്ടലുകളിലും ആഡംബര വീടുകളിലും അലങ്കാരമായി ഇരിക്കുന്നുണ്ട്. റോമിലെ പള്ളിയിലടക്കം ഒട്ടേറെ പള്ളികളിൽ ഇദ്ദേഹം കൊത്തിയെടുത്ത ഉണ്ണിയേശുവിന്റെയും, അവസാന അത്താഴത്തിന്റെയും ശിൽപങ്ങൾ കണ്ടും തൊട്ടും
പെരുമ്പിലാവ് ∙ പ്ലാസ്റ്റിക് മാലിന്യവും പാഴായ തുണികളും ഉപയോഗിച്ചു ഭംഗിയുള്ള ടൈൽ നിർമിച്ച് അക്കിക്കാവ് റോയൽ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ. അവസാന വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥികളായ ഷമീമ മുംതാസ്, പി.കെ.ഷഹാന എന്നിവരാണു പാഴ്വസ്തുക്കൾ കൊണ്ടു ഡിസൈനർ ടൈലുകൾ നിർമിച്ചത്. പ്ലാസ്റ്റിക്കും തുണിയും
തച്ചനാട്ടുകര ∙ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വീപ്പകളും, കുപ്പികളും മരക്കമ്പുകളും വാദ്യോപകരണങ്ങളാക്കി പഴഞ്ചേരിയിലെ കുട്ടിക്കൂട്ടം. ഉത്സവപ്പറമ്പുകളിലെ തംബോല മേളം, നാസിക് ഡോൾ എന്നിവ കണ്ട് ആകൃഷ്ടരായാണു കുട്ടികൾ സ്വയംപരിശീലനത്തിലേക്കു തിരിഞ്ഞത്. യുകെജി മുതൽ ഒൻപതാം ക്ലാസുകാർ വരെയുണ്ട് കൂട്ടത്തിൽ.
കൊയിലാണ്ടി ∙ രാജകൊട്ടാരങ്ങളിലും മ്യൂസിയങ്ങളിലും കാണുന്ന ശിൽപചാരുതയാർന്ന മേശയൊരുക്കി ശിൽപി കൊല്ലം പുളിയഞ്ചേരി രചനയിൽ മാധവൻ. 170 കിലോ ഭാരമുള്ള ഈ തീൻമേശ പിച്ചളയിലാണു നിർമിച്ചിരിക്കുന്നത്. മേശ പണിയാൻ 7 മാസമെടുത്തു. ആറു കാലുകളാണ് മേശയ്ക്കുള്ളത്. മേശയുടെ മുകൾ ഭാഗം മാത്രം വിരിച്ചെടുക്കാൻ ഒന്നേകാൽ ലക്ഷം
ശിൽപ നിർമാണത്തിൽ പ്രായം തളർത്താത്ത കരവിരുതിനുടമയാണ് ഇളകൊള്ളൂർ നാരായണ സദനത്തിൽ കെ.രാജഗോപാൽ(76). സംസ്ഥാനത്തിന്റെ പലഭാഗത്തും തലയുയർത്തി നിൽക്കുന്ന മഹാത്മാ ഗാന്ധി, അംബേദ്കർ, ശ്രീനാരായണ ഗുരുദേവൻ, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി തുടങ്ങിയവരുടെ പ്രതിമകൾക്കു രാജഗോപാലിന്റെ കരവിരുതിന്റെ കഥ പറയാനുണ്ട്. ജീവൻ
കണ്ണാടിപ്പായ നിർമാണം ലാഭകരമായ ഒരു ജോലിയല്ല. പക്ഷേ, അതിരപ്പിള്ളി അടിച്ചിൽതൊട്ടി പത്തടിപ്പാലം ആദിവാസി ഊരിലെ ഓരോ സ്ത്രീക്കും ഇതു ജീവിതത്തിന്റെ ഭാഗമാണ്.. ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ കണക്കെടുക്കാതെ, തലമുറകളായി കൈമാറിക്കിട്ടിയ കരവിരുതു നിലനിർത്താൻ തങ്ങൾക്കു ബാധ്യതയുണ്ടെന്നു കരുതുന്നവരാണ് ഇവിടത്തെ
ചോറ്റുപാറ: പത്താം ക്ലാസ് വിദ്യാർഥിനി ദേവികയുടെ കരവിരുതിൽ രൂപപ്പെട്ടത് കഥകളി രൂപം പോലെ മനോഹര രൂപങ്ങൾ. ചെറുപ്രായത്തിൽ 100ലധികം കരകൗശല വസ്തുക്കളാണ് ദേവിക നിർമിച്ചിരിക്കുന്നത്. എറ്റവും ഒടുവിൽ അവധിക്കാലത്ത് നിർമിച്ചതാണ് കഥകളിയുടെ രൂപം. തൂക്കുപാലം ചോറ്റുപാറ കാനത്തിൽ ബിനു - രമ്യ ദമ്പതികളുടെ മകളായ ദേവിക
അഭിലാഷിന്റെ കരവിരുതിൽ പുറത്തിറങ്ങുന്ന വാഹനങ്ങളുടെ ചെറുരൂപങ്ങൾക്കു ഭംഗി അൽപം കൂടുതലാണ്. വാഹന നിർമാണ കമ്പനി തന്നെ ഇറക്കിയ ചെറുരൂപമാണോ ഇവയെന്നും സംശയം തോന്നിപ്പോകാം. ഒറിജിനലിനെ വെല്ലുന്ന വിസ്മയമാണ് എല്ലാം. മണ്ണുമാന്തി യന്ത്രങ്ങൾ, ജീപ്പ്, ടൂറിസ്റ്റ് ബസ്, ലോറി തുടങ്ങി ഇരുനൂറിലേറെ വാഹനങ്ങളുടെ ചെറുരൂപങ്ങൾ
Results 1-10 of 26