Activate your premium subscription today
യുകെയിലെ ബൈസെസ്റ്ററിൽ പൊലീസ് സൈറൻ കേട്ട് ഞെട്ടിത്തരിച്ച് അവിടുത്തെ പൊലീസുകാർ. സ്റ്റേഷനിലെ വാഹനങ്ങളെല്ലാം നിർത്തിയിട്ട സമയത്തും എവിടെ നിന്നോ സൈറൻ കേട്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ അതിന്റെ ഉറവിടം തേടിയിറങ്ങി. തുടക്കത്തിൽ സ്റ്റേഷനിലെ ഏതോ വാഹനം കേടായതാകുമെന്നാണ് ഉദ്യോഗസ്ഥർ കരുതിയത്.
കൊല്ലം ∙ പ്രകൃതിയിലെ ഗംഭീര ശബ്ദങ്ങളുമായാണ് അഭയ്ജിത് മലപ്പുറത്തുനിന്നു കൊല്ലത്തെത്തിയത്. ആദ്യമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മിമിക്രിയിൽ പങ്കെടുത്ത മകനു വിധികർത്താക്കൾ എ ഗ്രേഡ് നൽകിയപ്പോൾ ഏറെ സന്തോഷിച്ചത് അമ്മ കെ.പി.ജിഷയാണ്. മകൻ അഭയ്ജിത്തിനു സമ്മാനം കിട്ടിയതിനൊപ്പം ജിഷയിലെ
തലശ്ശേരി∙ ഹാസ്യാനുകരണ കലയിൽ തന്റെ ഗുരുവായിരുന്ന പെരുന്താറ്റിൽ ഗോപാലന് അഞ്ജലി അർപ്പിക്കാൻ നടൻ വിനീത് എത്തി. പെരുന്താറ്റിൽ ഗോപാലന്റെ ഒന്നാം ചരമവാർഷികത്തിൽ ശിഷ്യന്മാരും നാട്ടുകാരും പെരുന്താറ്റിൽ സംഘടിപ്പിച്ച സ്മൃതി സംഗമം വിനീത് ഉദ്ഘാടനം ചെയ്തു. അതുല്യ പ്രതിഭയായിരുന്നു പെരുന്താറ്റിൽ ഗോപാലനെന്നും
കൊച്ചി ∙ വാഹനാപകടത്തിൽ അന്തരിച്ച സിനിമ–മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിനു മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ ഒരു ലക്ഷം രൂപ സഹായധനം നൽകും. മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അസോസിയേഷന്റെ വാർഷിക പൊതുയോഗം നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു.
കോവിഡ്കാലത്ത് പിണറായി വിജയന്റെ ശബ്ദം അനുകരിച്ചുള്ള വിഡിയോയിലൂടെയാണ് മഹേഷ് കുഞ്ഞുമോന് ശ്രദ്ധേയനാകുന്നത്. ലോക്ഡൗണിന്റെ പ്രതിസന്ധികൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ സജീവമായ മലയാളികൾക്ക് മനസ്സറിഞ്ഞ് ചിരിക്കാൻ ആ വിഡിയോ അവസരമൊരുക്കി. ശബ്ദാനുകരണത്തിലെ ‘പെർഫക്ഷൻ’ എല്ലാവരെയും വിസ്മയിപ്പിച്ചു. വിനീത്
കലവൂർ ∙ കലാവേദികളിൽ നിറസാന്നിധ്യമായിരുന്ന ദമ്പതികൾ കലവൂർ ജിമ്മിയും ഭാര്യ ശ്രീലതയും അരങ്ങൊഴിഞ്ഞ് രോഗകിടക്കയിലായിട്ടും തിരിഞ്ഞു നോക്കാൻ ആളില്ല. രണ്ടായിരത്തോളം വേദികളിലൂടെ പതിനായിരങ്ങളെ ചിരിപ്പിച്ച ജിമ്മി കലവൂരും ഇരുപതോളം പ്രഫഷനൽ നാടക ട്രൂപ്പുകളിലൂടെ അനേകം കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ഭാര്യ ശ്രീലതയും
ഭർത്താവിനൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ‘ഇതെന്തൊരു ലോകം’ എന്നാണ് നടി മാലാ പാർവതി കുറിപ്പിന് കമന്റ് ചെയ്തത്. ‘വിവാഹമോചിതയായോ എന്നു ചോദിച്ച്....
മലപ്പുറം വേങ്ങരയ്ക്കടുത്ത് ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനായ സന്തോഷിന്റെ ക്ലാസ് കുട്ടികൾ ഏറെ ശ്രദ്ധിക്കുന്നതിന് കാരണമെന്താകും? പാഠഭാഗങ്ങളുടെ ഹൃദ്യമായ വിവരണത്തിനിടെ ഏതെങ്കിലും സിനിമാ നടന്റെയോ രാഷ്ട്രീയ നേതാവിന്റെയോ ശബ്ദം അദ്ദേഹത്തിൽ നിന്നു വീണു കിട്ടിയാലോ! അധ്യാപകർക്കിടയിലെ
അച്ഛന് അറുപതു വയസ്സൊക്കെ കഴിഞ്ഞ സമയത്താണ് എനിക്കൊരു നല്ലകാലം വന്നത്. അപ്പോഴും സ്വന്തമായി വീടില്ലായിരുന്നു. ഞാൻ സ്വന്തമായി സ്ഥലം വാങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛനെയും അമ്മയേയും ഒരുപാടു കഷ്ടപ്പെടുത്തിയ ആളാണ് ഞാൻ....
ഓര്‍മയുടെ കണ്ണികള്‍ ആത്മവിശ്വാസത്തോടെ മുറുക്കിക്കെട്ടി രാജീവ് കളമശ്ശേരി ആരവങ്ങളിലേക്ക് മടങ്ങുകയാണ്. ഉറ്റവരുടെയും സുഹൃത്തുക്കളുടെയും കൈപിടിച്ച് പഴയ കയ്യടികളിലേക്കുള്ള രണ്ടാം യാത്ര. രാജീവിന്റെ ഓര്‍മകള്‍ മങ്ങിയപ്പോഴും മലയാളികൾ ചിരിയുടെ ആ കാലം മറുന്നു കാണാൻ ഇടയില്ല. മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയെ
Results 1-10 of 17