Activate your premium subscription today
വിശ്രമ ജീവിതം നയിക്കുന്ന കോട്ടയം കുടമാളൂർ കാഞ്ഞിരത്തുംകോട്ടയിൽ കെ.പി.പ്രസാദിന് (71) ഇനി ഒരു ആഗ്രഹം ബാക്കിയുണ്ട്; കേരളത്തിലെ നവോത്ഥാന നായകരുടെ ശിൽപങ്ങൾ കൊണ്ടൊരു മ്യൂസിയം. ഗാന്ധിജിയും ശ്രീനാരായണഗുരുവും ടി.കെ.മാധവനും കെ.കേളപ്പനും കെ.പി.കേശവമേനോനുമെല്ലാം ചരിത്രത്തിന്റെ ഭാഗമായി വരും. വൈക്കം സത്യഗ്രഹം
ഇംഗ്ലിഷ് ആർട്ടിസ്റ്റും ആർട്ട് കളക്ടറുമായ ഡാമിയൻ ഹിർസ്റ്റ് 2007-ൽ നിർമ്മിച്ച ഒരു ശിൽപമാണ് 'ഫോർ ദ ലവ് ഓഫ് ഗോഡ്'. 18-ാം നൂറ്റാണ്ടിലെ മനുഷ്യ തലയോട്ടിയിൽ പ്ലാറ്റിനം കാസ്റ്റ് തീർത്ത് കുറ്റമറ്റ 8,601 വജ്രങ്ങൾ കൊണ്ടു പൊതിഞ്ഞ രൂപത്തിലാണ് ഈ സ്കൾ ആർട്ട് ഉള്ളത്.
ലോഹത്തിൽ നിർമ്മിച്ച നൃത്തരൂപങ്ങളാണ് ആന്റണി ഹോവിന്റെ ശിൽപങ്ങൾ. കാറ്റിന്റെ ഗതി അനുസരിച്ച് ശാന്തമായി ചലിക്കുന്ന ഈ ലോഹശിൽപങ്ങൾ ലഘുത്വത്തെ ചലനത്തിന്റെ സത്ത കൊണ്ടു പിടിച്ചെടുക്കുന്നു. ഒരു മനോഹര കാഴ്ചയായി മാറുന്ന ഇവ, ആന്റണി ഹോവിന്റെ ലോകപ്രസിദ്ധ നിർമ്മിതികളാണ്.
ദി ഡാൽമോർ ഡിസ്റ്റിലറിയിൽ നിന്നുള്ള 49 വർഷം പഴക്കമുള്ള അപൂർവ സിംഗിൾ മാൾട്ട് വിസ്കിയാണ് ശിൽപത്തിനകത്ത് സൂക്ഷിച്ചിരിക്കുന്നത്. “ദ് റയർ” എന്ന് പേരിട്ടിരിക്കുന്ന ശിൽപം രൂപകൽപ്പന ചെയ്തിരിക്കുന്നത് സഹ ഹദീദ് ആർക്കിടെക്റ്റ്സിന്റെ ഡയറക്ടറായിരുന്ന മെലഡി ല്യൂങ് ആണ്.
തിരുവനന്തപുരം∙ചാന്ദ്രയാൻ വിജയം ‘നിലാകനവ്’ എന്ന മോഹിനിയാട്ട ശിൽപരൂപത്തിലൂടെ അരങ്ങിലെത്തിയത് നവ്യാനുഭവമായി. പ്രമുഖ നർത്തകി ഗായത്രി മധുസൂദനൻ ആണ് ഇന്ത്യയുടെ ചരിത്രവിജയം നൃത്തച്ചുവടുകളിലൂടെ ചിട്ടപ്പെടുത്തിയത്. ലാസ്യ നൃത്ത കലാരൂപമായ മോഹിനിയാട്ടത്തിലൂടെ ചന്ദ്രനിലേക്കുള്ള യാത്ര യാഥാഥ്യമാക്കിയ ‘നിലാകനവ്’
60,000 തേനീച്ചകൾ ചേർന്ന് രണ്ടു വർഷം കൊണ്ട് ഒരു പ്രതിമ നിർമിക്കുക. അതും ഈജിപ്തിലെ രാജ്ഞിയായ നെഫെർറ്റിറ്റിയുടെ പ്രതിമ. ആരെയും അതിശയിപ്പിക്കുന്ന ഈ കലാരൂപത്തിനു പിന്നിൽ സ്ലോവാക്യൻ കലാകാരൻ ടോമാസ് ലിബർട്ടിനിയുടെ ആശയമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പഠിക്കാനും അതുമായി ബന്ധപ്പെട്ട് കലാരൂപങ്ങൾ
കോൺക്രീറ്റ്, പെയിന്റ് സമംചേരലിൽ ശ്രീബുദ്ധന്റെ ശിൽപത്തിന് പരിപൂർണത. പാണ്ഡമംഗലം അമരിയിൽ വിജയനാണ് രണ്ടര അടിയിൽ അധികം ഉയരമുള്ള രൂപമുണ്ടാക്കിയത്. സിമന്റ്, കമ്പി, മെറ്റൽ, മണൽ എന്നിവയെല്ലാം ശരിയായ അനുപാതത്തിൽ ചേർത്താണ് 40 കിലോ തൂക്കം വരുന്ന ശിൽപത്തിന്റെ രൂപകൽപന. പണി പൂർത്തിയാകാൻ ഒരു മാസത്തോളമെടുത്തു.
ചെറുപുഴ∙ ഗാന്ധിജയന്തി ദിനത്തിൽ സ്ഥാപിക്കാനുള്ള മഹാത്മാഗാന്ധിയുടെ ശിൽപം ഒരുങ്ങുന്നു. ചെറുപുഴ ജെഎം യുപി സ്കൂൾ മുറ്റത്തു സ്ഥാപിക്കാനുള്ള മഹാത്മാഗാന്ധിയുടെ ശിൽപത്തിന്റെ നിർമാണമാണു പ്രശസ്ത ശിൽപി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. സ്കൂൾ മുറ്റത്തെ 4 അടി ഉയരമുള്ള ഗ്രാനൈറ്റ് തറയിൽ 5 അടി
ഒറ്റപ്പാലം ∙ പത്തടിയോളം ഉയരം, ആകാശം മുട്ടുന്ന തലപ്പാെക്കം, ഉറച്ച നടയമരങ്ങൾ.... ആനപ്രേമികൾ തലയെടുപ്പിന്റെ തമ്പുരാൻ എന്ന് ആവേശപൂർവം വിളിച്ചിരുന്ന മംഗലാംകുന്ന് കർണൻ മൂന്നര വർഷം മുൻപ് അരങ്ങാെഴിഞ്ഞെങ്കിലും ഇന്നലെ ഉടമകളുടെ വീട്ടുമുറ്റത്ത് അവതരിച്ച ‘മംഗലാംകുന്ന് കർണനും’ ചേരും അതേ
പന്തളം ∙ ദാരുശിൽപങ്ങൾക്ക് പേരുകേട്ട കുരമ്പാല ഗ്രാമത്തിന് പുത്തൻ കാഴ്ചവിരുന്നായി നരസിംഹ സ്വാമിയുടെ കെട്ടുരുപ്പടി ഒരുങ്ങുന്നു. കുരമ്പാല ഇടഭാഗം വടക്ക് കര നിർമിക്കുന്ന കെട്ടുരുപ്പടിയുടെ അവസാന ഘട്ട ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഏപ്രിൽ ആറിന് കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന അത്ത
Results 1-10 of 18