Activate your premium subscription today
ന്യൂഡൽഹി∙ പന്ത്രണ്ട് മിറാഷ് 2000–5 യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യയും ഖത്തറും ചർച്ച നടത്തിയതായി റിപ്പോർട്ട്. ഡൽഹിയിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോര്ട്ട് ചെയ്തു. ഖത്തർ ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള പ്രസന്റേഷൻ യോഗത്തിൽ അവതരിപ്പിച്ചു. വിമാനങ്ങൾ മികച്ച
റിയാദ്∙ ഇന്ത്യ–സൗദി പ്രതിരോധ സഹകരണത്തിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യയുടെ 8 യുദ്ധ വിമാനങ്ങൾ സൗദിയിലെത്തി. 5 മിറാഷ് വിമാനങ്ങൾ, 2 സി17 വിമാനങ്ങൾ, ഒരു ഐഎൽ 78 ടാങ്കർ എന്നിവയ്ക്കൊപ്പം 145 സൈനികരും ഉണ്ടായിരുന്നു.......
ന്യൂഡൽഹി ∙ വ്യോമസേനയുടെ 2 പോർവിമാനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്നു പൈലറ്റ് കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ മുറൈന ജില്ലയിലാണ് റഷ്യൻ നിർമിത സുഖോയ് 30, ഫ്രഞ്ച് നിർമിത മിറാഷ് 2000 വിമാനങ്ങൾ പതിവു പരിശീലനത്തിനിടെ കൂട്ടിയിടിച്ചു
ഭോപാൽ∙ വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 പരിശീലന അഭ്യാസപ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകർന്നുവീണു. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പുറപ്പെട്ട വിമാനങ്ങളാണു വ്യോമസേനയുടെ പ്രകടനത്തിനിടെ തകർന്നുവീണത്. ഇന്നു പുലർച്ചെ
കഴിഞ്ഞ രണ്ട് വർഷത്തിനിടെ വ്യോമസേനയുടെ ഏഴ് വിമാനങ്ങൾ തകർന്നുവീണതായി കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു. വ്യോമസേനയിലെ ഓരോ വിമാനാപകടവും പ്രത്യേക കോടതി (കേണൽ) അന്വേഷിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. അടുത്തിടെ മധ്യപ്രദേശിൽ തകർന്ന മിറാഷ് 2000 ഉൾപ്പെടെ കഴിഞ്ഞ രണ്ട്
ജോധ്പൂർ വ്യോമതാവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഓടുന്ന ട്രക്കിൽ നിന്ന് ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ ടയർ മോഷ്ടിക്കപ്പെട്ടു. രാജസ്ഥാനിലെ ജോധ്പൂർ എയർഫീൽഡിലേക്ക് മാറ്റുന്നതിനിടെയാണ് മോഷണം. നവംബർ 27 നാണ് ലഖ്നൗവിലെ എയർഫീൽഡിൽ നിന്ന് ജോധ്പൂർ എയർബേസിലേക്ക് ആറ് പുതിയ മിറാഷ്-2000 ടയറുകൾ ട്രക്കിൽ
വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനം പരിശീലനപ്പറക്കലിനിടെ മധ്യപ്രദേശിലെ ഭിന്ദിലുള്ള മൻകബാഗ് ഗ്രാമത്തിൽ തകർന്നുവീണു. പൈലറ്റ് സ്ക്വാഡ്രൻ ലീഡർ അഭിലാഷ് പാരച്ചൂട്ടിൽ സുരക്ഷിതനായി നിലത്തിറങ്ങി...Mirage fighter crash, Mirage fighter crash manorama news, Mirage fighter crash Madya pradesh,
പാക്കിസ്ഥാന്റെ മിറാഷ് യുദ്ധവിമാനങ്ങൾ, മുങ്ങിക്കപ്പലുകൾ നവീകരിക്കാൻ ഫ്രാൻസ് വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്. പാക്കിസ്ഥാന്റെ ഭൂരിഭാഗം പോർവിമാനങ്ങളും നിരവധി പ്രശ്നങ്ങൾ കാരണം ടേക്ക് ഓഫ് ചെയ്യാനാകാതെ കിടക്കുകയാണ്. എന്നാൽ, ഈ പോർവിമാനങ്ങളും മുങ്ങിക്കപ്പലുകളും സമയത്തിന് പ്രശ്നങ്ങൾ തീർത്തുകൊടുക്കാൻ ചൈനയും
പാക്കിസ്ഥാന്റെ വ്യോമസേന ചിത്രം ചൈനയിൽ അവതരിപ്പിച്ചു. ചൈനീസ് ടെക്നോളജിയെയും മറ്റു നയതന്ത്രബന്ധങ്ങളെയും സുഖിപ്പിക്കുന്ന സിനിമയിൽ ഇന്ത്യയ്ക്കെതിരായ വ്യോമയുദ്ധമാണ് പാക്ക് സംവിധായകൻ പറയാതെ പറയുന്നത്. ചൈനയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത പാക്ക് വ്യോമസേനയുടെ ജെഎഫ് -17 യുദ്ധവിമാനം ഇന്ത്യൻ വ്യോമസേനയുടെ
Results 1-9