Activate your premium subscription today
കുന്നമംഗലം∙ കോഴിക്കോട് എൻഐടിക്ക് മുന്നിലെ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. എൻഐടി അധികൃതരും സമരക്കാരും നടത്തിയ ചർച്ചയെത്തുടർന്നാണു തീരുമാനം. നിലവിൽ ജോലി ചെയ്യുന്ന
കുന്നമംഗലം∙ എൻഐടിക്ക് മുന്നിൽ സംഘർഷം. പുതിയതായി നിയമിച്ച ജീവനക്കാർ ക്യാംപസിലേക്ക് കയറുന്നത് നിലവിലെ ജീവനക്കാർ തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. പുതിയതായി എത്തിയ ശുചീകരണ തൊഴിലാളികളെ ക്യാംപസിലേക്ക് കടക്കാൻ ഇതുവരെ അനുവദിച്ചില്ല. നിലവിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി, ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട്
കുന്നമംഗലം∙ സുരക്ഷാ ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ എൻഐടിയിൽ പ്രതിഷേധം തുടരുന്നു. തിങ്കളാഴ്ച എൻഐടി ഗെയ്റ്റിന് മുന്നിൽ ജീവനക്കാർ സംഘടിച്ച് പ്രതിഷേധം നടത്തിയിരുന്നു. സമരം നടത്തിയവർ ഇനി ജോലിക്ക് എത്തേണ്ട നിർദേശം നൽകിയതോടെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ
കോഴിക്കോട്∙ എൻഐടിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാര് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് പൊലീസുകാരന് പരുക്കേറ്റു. കുന്നമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രമേശനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകടനമായെത്തിയ
കോഴിക്കോട് ∙ കാലിക്കറ്റ് എൻഐടി ക്യാംപസിൽ രാത്രിസഞ്ചാരത്തിനു നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ. സമരത്തിൽ പങ്കെടുത്ത അഞ്ച് വിദ്യാർഥികൾ ചേർന്ന് പിഴത്തുക അടയ്ക്കണമെന്നും മറ്റ് അച്ചടക്ക നടപടികളുമുണ്ടാകുമെന്നും എഴു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും അധികൃതർ നൽകിയ നോട്ടിസിൽ പറയുന്നു.
കോഴിക്കോട് ∙ ക്യാംപസിനുള്ളിലെ 1.8 കിലോമീറ്റർ നീളമുള്ള റോഡിന്റെ പേരിൽ കോഴിക്കോട് എൻഐടിയും പൊതുമരാമത്തു വകുപ്പും (പിഡബ്ല്യുഡി) തമ്മിൽ തർക്കം. റോഡിൽ ക്യാംപസ് ഭാഗത്ത് അതിക്രമിച്ചു കടക്കരുതെന്ന് എൻഐടി ബോർഡ് സ്ഥാപിച്ചു. ബോർഡ് നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് എൻഐടിക്കു കത്തു നൽകി. റോഡ് തങ്ങളുടേതാണെന്ന്
ചാത്തമംഗലം ∙ എൻഐടി അനധ്യാപക ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലെ അപാകത മൂലം തുക തിരിച്ചു പിടിക്കാൻ നടപടിയുമായി അധികൃതർ. അടുത്ത മാസം മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക കുറച്ച ശേഷം വിതരണം ചെയ്താൽ മതിയെന്നാണ് കഴിഞ്ഞ ദിവസം റജിസ്ട്രാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ഓരോ ജീവനക്കാരനും 3 ലക്ഷം രൂപ
കോഴിക്കോട്∙ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി (ആർഎസ്സി) യുടെ ഫെലോ ആയി കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി) പ്രഫസറായ മലയാളി ശാസ്ത്രജ്ഞൻ തിരഞ്ഞെടുക്കപ്പെട്ടു. എൻഐടിയിലെ പ്രഫസറും കെമിസ്ട്രി വിഭാഗം മേധാവിയുമായ ഡോ. പരമേശ്വരൻ പാട്ടിയിലിനാണ് രസതന്ത്രത്തിന് നൽകിയ
കോഴിക്കോട് ∙ എൻഐടിയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട അധികൃതരുടെ വാദങ്ങൾ തെറ്റാണെന്ന് വിദ്യാർഥികൾ. ഓപ്പൺ ഹൗസിനിടെ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി
കോഴിക്കോട്∙ എൻഐടിയിലെ രാത്രി കർഫ്യൂവിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. വിദ്യാർഥികൾ പ്രധാന കവാടങ്ങൾ ഉപരോധിച്ചു. ജീവനക്കാർ അടക്കമുള്ളവരെ അകത്തേക്കു കടത്തി വിടാതെയാണു പ്രതിഷേധം. മുക്കം റോഡിലെ പ്രധാന കവാടവും രാജ്പഥിലും വിദ്യാർഥികൾ ഇരുന്നു പ്രതിഷേധിക്കുന്നുണ്ട്.
Results 1-10 of 44