Activate your premium subscription today
മികച്ച നിയമപഠനകേന്ദ്രമായ ‘നാഷനൽ േലാ യൂണിവേഴ്സിറ്റി, ഡൽഹി’ നടത്തുന്ന 3 പ്രോഗ്രാമുകളിലേക്ക് 15 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. nationallawuniversitydelhi.in ∙ 5–വർഷ ബിഎ എൽഎൽബി (ഓണേഴ്സ്) – 123 സീറ്റ്, 45% മാർക്കോടെ പ്ലസ്ടു വേണം. പട്ടിക, ഭിന്നശേഷി വിഭാഗമെങ്കിൽ 40%. ∙ ഒരുവർഷ എൽഎൽഎം – 81 സീറ്റ്, 50
കുടുംബ കോടതികളുടെ പ്രവർത്തനത്തിൽ സമൂല മാറ്റം അനിവാര്യമാണെന്ന് ദേശീയ വനിതാ കമ്മീഷൻ കൊച്ചി നുവാൽസിൽ സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായുള്ള അഭിപ്രായരൂപീകരണ സമ്മേളനം അഭിപ്രായപ്പെട്ടു...NUALS, Southern Regional Consultation Meeting, Family Courts Act 1984
കളമശ്ശേരി നുവാൽസിൽ ആരംഭിക്കുന്ന ത്രിവത്സര എക്സിക്യൂട്ടീവ് എൽഎൽഎം കോഴ്സിലേക്കുള്ള സ്പോട് അഡ്മിഷൻ ഏപ്രിൽ 23 ന് രാവിലെ 11 മുതൽ ഒരു മണി വരെ നടത്തുന്നതാണ്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9446899006 Content Summary: NUALS
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാല്സ്) 2021-22 അധ്യയന വർഷത്തിൽ മൂട്ട് കോർട്ട് , സാംസ്കാരിക, കലാ വിജയികൾക്കായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കൊൽക്കത്ത, തെലങ്കാന, ഹൈദരാബാദ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് (റിട്ട.) തോട്ടത്തിൽ
കോളേജ് പ്രിൻസിപ്പൽ, സ്കൂൾ ഹെഡ് മാസ്റ്റർ, വിദ്യാഭ്യാസ സംഘടന നേതൃത്വം തുടങ്ങിയവയ്ക്കു പ്രാപ്തമായ മാനവ ശേഷി വികസിപ്പിച്ചെടുക്കുന്നതിനു കൊച്ചിയിലെ ദേശീയ നിയമ സർവ്വ കലാശാലയായ നുവാൽസിൽ വിദ്യഭ്യാസ നിയമത്തിലും മാനേജ്മെന്റിലും പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ആരംഭിക്കുവാൻ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു....NUALS, Post Graduate Diploma,Law
സമൂഹമാധ്യമം വ്യാപകമായതോടെ വിദ്യാർത്ഥികൾ ക്ലാസ്സ് മുറികളിലെ നീണ്ട പ്രഭാഷണങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയില്ലെന്നും, ഗെയ്മിഫിക്കേഷൻ പോലെയുള്ള നൂതന ബോധന തന്ത്രത്തിലൂടെ മാത്രമേ പാഠ്യപദ്ധതി ക്ലാസ്സ് മുറികളിലൂടെ നടപ്പിലാക്കാൻ സാധിക്കുകയുള്ളു എന്നും ആസാം ദേശീയ നിയമ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. വി കെ
നുവാൽസിൽ തുടങ്ങുന്ന എക്സിക്യൂട്ടീവ് എൽ എൽ എം കോഴ്സിന്റെ ചട്ടങ്ങൾ അക്കാദമിക് കൗൺസിൽ അംഗീകരിച്ചു. വൈസ് ചാൻസിലർ ഡോ കെ സി സണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ മഹാരാഷ്ട്ര ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ വിജേന്ദർ കുമാർ, ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ശ്രീകൃഷ്ണ റാവു , ഉസ്മാനിയ ലോ
Results 1-7