Activate your premium subscription today
ഏറ്റവും പുതിയ ഒരു കലണ്ടറോ പോസ്റ്റർ രൂപത്തിലുള്ള ഇയർ പ്ലാനറോ വാങ്ങി അതിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പ്രധാനപ്പെട്ട പഠന പാഠ്യേതര പ്രവൃത്തികൾ, റെക്കോഡുകൾ / അസൈൻമെന്റികൾ തുടങ്ങിയവയെല്ലാം സബ്മിറ്റ് ചെയ്യേണ്ട അവസാന തീയതികൾ, ഒഴിവുദിവസങ്ങൾ, ജന്മദിനം പോലുള്ള വിശേഷദിവസങ്ങൾ തുടങ്ങിയവയെല്ലാം
സ്കൂൾകാലം മുതൽ ഒപ്പം കൂടുന്നതാണ് മൽസരപ്പരീക്ഷകൾ. ഒരു ക്ലാസിൽ നിന്ന് അടുത്ത ക്ലാസിലേക്ക് ജയിക്കാൻ ഒരു പരീക്ഷ, ഉന്നത വിദ്യാഭ്യാസത്തിനായി ഇഷ്ടപ്പെട്ട കോഴ്സ് പഠിക്കാൻ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശനം തേടണമെങ്കിൽ അതിനൊരു പരീക്ഷ, എന്തിനേറെ ഇഷ്ടപ്പെട്ട ജോലി സ്വന്തമാക്കണമെങ്കിൽ അതിനും എഴുതണം പല
2024 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി. സാമൂഹികശാസ്ത്രം പരീക്ഷയിൽ സാമൂഹികശാസ്ത്രം ഒന്നിലും രണ്ടിലുമായി 21 അധ്യായങ്ങളാണുളളത്. 80 മാർക്കിന്റെ ചോദ്യപേപ്പറാണ്. ഉള്ളടക്ക ഭാരവും കുട്ടികളുടെ പരീക്ഷാസമ്മർദവും ലഘൂകരിക്കുന്നതിനായി സാമൂഹികശാസ്ത്ര ചോദ്യപേപ്പറിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. ഈ ക്രമീകരണങ്ങൾ
∙ വിഷമം തോന്നുന്ന ചില പാഠങ്ങൾ കൂട്ടായി പഠിക്കുകയോ ഓർമ ടെക്നിക്കുകൾ പങ്കുവയ്ക്കുകയോ ചെയ്യാം. 10–15 മിനിറ്റ് മതി. കൂട്ടുകാർക്കൊപ്പം ഒരുമിച്ചിരുന്ന് പഠിക്കുകയോ ഓൺലൈനായി ചെയ്യുകയോ ആകാം. ∙ നിനക്കെന്താ ആ കൊച്ചിനെപ്പോലെ ആയാൽ എന്ന ചോദ്യത്തിലൂടെ ചില മാതാപിതാക്കൾ കുട്ടികളെ ആകെ തളർത്തും. മക്കളെ തമ്മിലോ മറ്റു
കൂട്ടുകാരോടു പറയാനുള്ള അടുത്ത കാര്യം ‘പ്രേമലു’ സിനിമാ മോഡലിൽ ആകട്ടെ: ഗൗരവുലു. അതായത് ഗൗരവത്തോടെ പരീക്ഷയെ കാണണമെന്ന്. ‘എക്സ്ട്രാ കൂൾ’ ‘ചിൽ ബഡി ചിൽ’ എന്നൊക്കെ പറയാമെങ്കിലും വിദ്യാഭ്യാസത്തെ നമുക്കു ഗൗരവത്തോടെ കണ്ടേ പറ്റൂ. പഠിക്കാനും ഓർത്തുവയ്ക്കാനുമുള്ള കഴിവ് എല്ലാവർക്കും പലതാണ്. പരീക്ഷയിലെ മാർക്ക്
ഓണത്തിനു പൂക്കളമിടും പോലെ, വിഷുവിനു കണിയൊരുക്കും പോലെ പരീക്ഷയ്ക്കുമുണ്ട് ചില അടിപൊളി കീഴ്വഴക്കങ്ങൾ, അല്ലേ. ടെൻഷനടിക്കണം, പേടിക്കണം, പനിവരണം, വെപ്രാളപ്പെടണം, തലകറങ്ങി വീഴണം, ഇനി ഇതൊന്നും പോരെങ്കിൽ എന്റെ ലൈഫ് തീർന്നേ എന്നു കട്ട നെഗറ്റീവ് അടിച്ച് പുലിവാലുപിടിക്കണം. പരീക്ഷാപ്പേടിയെ മറികടക്കാനുള്ള
നന്നായി മനസ്സിരുത്തി വായിച്ച്, പാഠഭാഗങ്ങൾ മനസ്സിലാക്കിയാൽ മലയാളം പരീക്ഷ എളുപ്പമാണ്. ഉത്തരങ്ങൾ വാരിവലിച്ച് എഴുതേണ്ടതില്ല. ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം മാത്രം ഉത്തരമെഴുതുക. കൃത്യമായ വാചകങ്ങളിൽ, കാടുകയറാതെ, വ്യക്തമായി എഴുതാൻ ശ്രദ്ധിക്കണം.
ഈ പരീക്ഷയിൽ തോറ്റു പോകുമോ എന്ന് ആധി പിടിച്ചു നടക്കുന്ന കുട്ടികളോട് പറയാനുള്ളത്, കണക്കു പരീക്ഷയിൽ തോൽക്കണമെങ്കിൽ നിങ്ങൾ വിചാരിക്കണം എന്നാണ്. കാരണം സ്ഥിരമായി വരുന്ന ലളിതമായ ഒരുപറ്റം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ കാണാം. അവയാണ് നിർമിതികളും മാധ്യമം കാണാനുള്ള ചോദ്യവും.
തിരുവനന്തപുരം :പരീക്ഷാ സമ്മർദം അനുഭവിക്കുന്ന സ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു. ‘വീ ഹെൽപ്’ എന്ന പേരിലുള്ള പദ്ധതി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കും
മികച്ച പരീക്ഷാ വിജയത്തിനു നല്ല തയാറെടുപ്പ് ആവശ്യമാണ്. അവസാനഘട്ട തയാറെടുപ്പായതിനാൽ പഠിക്കാൻ സ്വസ്ഥമായ സ്ഥലം തിരഞ്ഞെടുക്കണം. ഒരു വിഷയം പഠിക്കാൻ ആവശ്യമായ ബുക്കും പുസ്തകവും എല്ലാമെടുത്തു വേണം പഠിക്കാൻ ഇരിക്കേണ്ടത്. നിങ്ങൾക്ക് പഠിക്കാൻ ഇഷ്ടപ്പെട്ട സമയമെല്ലാം പഠിക്കാനായി തിരഞ്ഞെടുക്കണം. കൂടുതൽ പ്രയാസം
Results 1-10 of 28