Activate your premium subscription today
പഠിപ്പുരയിലൂടെ കണക്കും സയൻസും സോഷ്യലുമെല്ലാം എളുപ്പത്തിൽ പഠിക്കാൻ കൂട്ടുകാർക്ക് കഴിയുന്നുണ്ടല്ലോ, അല്ലേ. ഇന്ന് (17 ഓഗസ്റ്റ്, 2024) ഹൈസ്കൂൾ കുട്ടികൾക്കായുള്ള ടാലന്റ് സേർച് എക്സാമിനേഷന്റെ (ഗണിതം) മോഡൽ ചോദ്യക്കടലാസാണ് മനോരമ പത്രത്തിലെ ഇംഗ്ലിഷ് പഠിപ്പുരയിൽ ഉള്ളത്. അവയുടെ ഉത്തരങ്ങൾ ഇവിടെ വായിക്കാം.
ഏറ്റവും പുതിയ ഒരു കലണ്ടറോ പോസ്റ്റർ രൂപത്തിലുള്ള ഇയർ പ്ലാനറോ വാങ്ങി അതിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പ്രധാനപ്പെട്ട പഠന പാഠ്യേതര പ്രവൃത്തികൾ, റെക്കോഡുകൾ / അസൈൻമെന്റികൾ തുടങ്ങിയവയെല്ലാം സബ്മിറ്റ് ചെയ്യേണ്ട അവസാന തീയതികൾ, ഒഴിവുദിവസങ്ങൾ, ജന്മദിനം പോലുള്ള വിശേഷദിവസങ്ങൾ തുടങ്ങിയവയെല്ലാം
തിരുവനന്തപുരം ∙ പിഎച്ച്ഡി പ്രവേശനപരീക്ഷ കേരള സർവകലാശാല തുടർന്നും നടത്തും. യുജിസി–നെറ്റ് യോഗ്യതയുള്ളവരെയും സർവകലാശാലയുടെ പ്രവേശനപരീക്ഷ പാസാകുന്നവരെയും ഒരുപോലെ പ്രവേശനത്തിനു പരിഗണിക്കാമെന്ന് ഇതുസംബന്ധിച്ചു പഠനം നടത്തിയ സിൻഡിക്കറ്റ് ഉപസമിതി ശുപാർശ ചെയ്തു. സിൻഡിക്കറ്റ് റിപ്പോർട്ട് അംഗീകരിച്ചു.നെറ്റ്
അധ്യാപകര്‍ മുഴുവന്‍ സമയം കണ്ണു തുറന്ന് വച്ചാലും പലപ്പോഴും തടയാന്‍ കഴിയാതെ പോകുന്ന ഒന്നാണ് പരീക്ഷഹാളിലെ കോപ്പിയടി. എന്നാല്‍ രസകരമായ ഒരു വിദ്യയിലൂടെ ഈ കോപ്പിയടി പ്രവണതയ്ക്ക് തടയിട്ടിരിക്കുകയാണ് ഫിലിപ്പൈന്‍സിലെ ഒരു അധ്യാപകന്. ഫിലിപ്പൈന്‍സ് ബട്ടാംഗസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ
∙ വിഷമം തോന്നുന്ന ചില പാഠങ്ങൾ കൂട്ടായി പഠിക്കുകയോ ഓർമ ടെക്നിക്കുകൾ പങ്കുവയ്ക്കുകയോ ചെയ്യാം. 10–15 മിനിറ്റ് മതി. കൂട്ടുകാർക്കൊപ്പം ഒരുമിച്ചിരുന്ന് പഠിക്കുകയോ ഓൺലൈനായി ചെയ്യുകയോ ആകാം. ∙ നിനക്കെന്താ ആ കൊച്ചിനെപ്പോലെ ആയാൽ എന്ന ചോദ്യത്തിലൂടെ ചില മാതാപിതാക്കൾ കുട്ടികളെ ആകെ തളർത്തും. മക്കളെ തമ്മിലോ മറ്റു
കൂട്ടുകാരോടു പറയാനുള്ള അടുത്ത കാര്യം ‘പ്രേമലു’ സിനിമാ മോഡലിൽ ആകട്ടെ: ഗൗരവുലു. അതായത് ഗൗരവത്തോടെ പരീക്ഷയെ കാണണമെന്ന്. ‘എക്സ്ട്രാ കൂൾ’ ‘ചിൽ ബഡി ചിൽ’ എന്നൊക്കെ പറയാമെങ്കിലും വിദ്യാഭ്യാസത്തെ നമുക്കു ഗൗരവത്തോടെ കണ്ടേ പറ്റൂ. പഠിക്കാനും ഓർത്തുവയ്ക്കാനുമുള്ള കഴിവ് എല്ലാവർക്കും പലതാണ്. പരീക്ഷയിലെ മാർക്ക്
ഓണത്തിനു പൂക്കളമിടും പോലെ, വിഷുവിനു കണിയൊരുക്കും പോലെ പരീക്ഷയ്ക്കുമുണ്ട് ചില അടിപൊളി കീഴ്വഴക്കങ്ങൾ, അല്ലേ. ടെൻഷനടിക്കണം, പേടിക്കണം, പനിവരണം, വെപ്രാളപ്പെടണം, തലകറങ്ങി വീഴണം, ഇനി ഇതൊന്നും പോരെങ്കിൽ എന്റെ ലൈഫ് തീർന്നേ എന്നു കട്ട നെഗറ്റീവ് അടിച്ച് പുലിവാലുപിടിക്കണം. പരീക്ഷാപ്പേടിയെ മറികടക്കാനുള്ള
ഒട്ടുമിക്ക പിഎസ്സി പരീക്ഷകളിലും ലോഹങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ വരാറുണ്ട്. സയൻസിലെ മാർക്ക് അനുസരിച്ച് ഒന്നോ രണ്ടോ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. പ്രധാന ലോഹങ്ങൾ, അവയുടെ സവിശേഷതകൾ, ഉപയോഗം, വിവിധ അയിരുകൾ, രാസവാക്യം, ലോഹങ്ങൾ വേർതിരിക്കുന്ന പ്രക്രിയ എന്നിവയൊക്കെ ചോദിക്കാറുണ്ട്. ചില ഉദാഹരണങ്ങൾ. 1)
പുരുഷനൊപ്പം തോള് ചേര്‍ന്ന് രാഷ്ട്രനിർമാണത്തിൽ ഏര്‍പ്പെടുന്നവരാണ് ആധുനിക ഇന്ത്യയിലെ സ്ത്രീകളും. സ്ത്രീകളുടെ ശബ്ദവും സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവരുടെ പങ്കാളിത്തവും എന്നത്തേക്കാളും മുന്നിലും. ഒരു ആധുനിക സമൂഹത്തിൽ സുസ്ഥിര വികസനത്തിന്റെയും ജീവിതനിലവാരത്തിന്റെയും താക്കോൽ സ്ത്രീകളാണ്. ഇന്ത്യൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ച് സ്ത്രീരത്നങ്ങളെ അറിയാം.
കേരളചരിത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങൾ പിഎസ്സി പരീക്ഷകളിൽ ചോദിക്കാറുണ്ട്. എസ്സിഇആർടിയുടെ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾക്കു പുറമേ, എ.ശ്രീധരമേനോന്റെ കേരളചരിത്രം, പിഎസ്സി ബുള്ളറ്റിൻ എന്നിവയെയും പഠനത്തിന് ആശ്രയിക്കാം. ചില മാതൃകാചോദ്യങ്ങൾ:- 1. പാലിയം സത്യഗ്രഹത്തിലെ രക്തസാക്ഷി? A.
Results 1-10 of 197