Activate your premium subscription today
തിരുവനന്തപുരം ∙ പരീക്ഷാഫീസ് വർധിപ്പിച്ച നടപടി പുനഃപരിശോധിക്കാൻ സർവകലാശാലകൾക്കു മന്ത്രി ആർ.ബിന്ദു നിർദേശം നൽകി. ഫീസ് വർധനയ്ക്കെതിരെ എല്ലാ വിദ്യാർഥിസംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനെത്തുടർന്നാണു മന്ത്രി, സർവകലാശാല വിസിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തത്. സർവകലാശാലാതലത്തിൽ യോഗം
എമിറേറ്റിലെ വിദ്യാഭ്യാസച്ചെലവ് സൂചിക അടിസ്ഥാനമാക്കിയായിരിക്കും ട്യൂഷൻ ഫീസ് വർധനയ്ക്ക് അനുമതി നൽകുക. ഫീസ് വർധനാ അപേക്ഷകൾ സ്വീകരിക്കാനോ നിരസിക്കാനോ അഡെക്കിന് അധികാരമുണ്ടായിരിക്കും.
മസ്കത്ത് ∙ ഇന്ത്യൻ സ്കൂൾ മസ്കത്തിലെ നിലവിലുള്ള ഫീസ് കുറയ്ക്കണമെന്നും ഇൻഫ്രാസ്ട്രക്ചർ ഫീസ് മുഴുവനായും ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ഒരുപറ്റം രക്ഷിതാക്കൾ ഡോ.സജി ഉതുപ്പാന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ ബോർഡിന് നിവേദനം നൽകി.
ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ (വിന്റര്‍ സെമസ്ററര്) വിദേശ വിദ്യാർഥികളിൽ നിന്ന് ട്യൂഷൻ ഫീസ് ഈടാക്കാൻ ഒരുങ്ങി മ്യൂണിക്കിലെ സാങ്കേതിക സര്‍വകലാശാല (ടിയുഎം). യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള വിദ്യർഥികളെയാണ് ഫീസ് പരിഷ്കാരം ബാധിക്കുക.
ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അഡ്മിഷൻ റദ്ദാക്കുകയോ പിൻവലിക്കുകയോ ചെയ്താൽ അടച്ച ഫീസ് തിരികെ നൽകണമെന്നു യുജിസി നിർദേശിച്ചു. നിശ്ചിത കാലയളവിനുള്ളിലാണ് അഡ്മിഷൻ റദ്ദാക്കുന്നതെങ്കിൽ മുഴുവൻ ഫീസും തിരികെ നൽകണം. കഴിഞ്ഞ വർഷങ്ങളിലും യുജിസി സമാനനിർദേശം നൽകിയിരുന്നു.
വരുമാനം ആമയെ പോലെയും ചെലവുകള്‍ മുയലിനെ പോലെയും കുതിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജീവിതചെലവുകളില്‍ മുഖ്യമായ ഒന്നാണ് കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്. അടുത്തിടെ ഡല്‍ഹിയിലെ ഒരു പിതാവ് തന്റെ എക്സില്‍(മുന്‍പ് ട്വിറ്റര്‍) പങ്കുവച്ച ഒരു ചിത്രം രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസം എത്ര മാത്രം
കൊച്ചി ∙ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) എല്ലാ പിജി പ്രോഗ്രാമുകളിലും അടുത്ത അധ്യയന വർഷം മുതൽ 50% ജനറൽ കാറ്റഗറി സീറ്റുകൾക്ക് അഖിലേന്ത്യാ മെറിറ്റിൽ നിന്നു പ്രവേശനം നൽകാൻ തീരുമാനം. ഇങ്ങനെ പ്രവേശനം നേടുന്നവരിൽ നിന്ന് 25% അധികഫീസ് ഈടാക്കും.
തിരുവനന്തപുരം∙കേരള ഹിന്ദി പ്രചാര സഭ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നടത്തുന്ന സുഗമ ഹിന്ദി പരീക്ഷയ്ക്കു ഫീസ് അടയ്ക്കാനുള്ള തീയതി 20 വരെ നീട്ടി.
ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ റജിസ്ട്രേഷൻ ഫീസ് വർധിപ്പിച്ചു. 150–300 രൂപയുടെ വർധനയാണു വിവിധ വിഭാഗങ്ങളിൽ വന്നിട്ടുള്ളത്. സാർക് രാജ്യങ്ങളിലെ വിദ്യാർഥികൾക്കുള്ള നിരക്കിലും വർധനയുണ്ട്. അതേസമയം, സാർക് ഇതര വിദേശ വിദ്യാർഥികളുടെ പരീക്ഷാഫീസ് കുറഞ്ഞു. ജെഇഇ (മെയിൻ) പരീക്ഷയിൽ മുന്നിലെത്തുന്ന 2.5 ലക്ഷം പേർക്കാണ് അഡ്വാൻസ്ഡ് എഴുതാവുന്നത്. ഏപ്രിൽ 21 മുതൽ 30 വരെ അപേക്ഷ നൽകാം. മേയ് 26ന് ആണു പരീക്ഷ. ചുമതലക്കാരായ ഐഐടി മദ്രാസ് അധികൃതർ കഴിഞ്ഞ ദിവസം ഇൻഫർമേഷൻ ബ്രോഷർ പുറത്തുവിട്ടു. പരീക്ഷാഫലം ജൂൺ 9നു പ്രസിദ്ധീകരിച്ചേക്കും.
സ്കൂൾ കായികമേള നടത്തിപ്പിനും സ്പോർട്സ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 9–ാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന തുക വർധിപ്പിച്ചു. 9,10 ക്ലാസുകാരിൽ നിന്ന് ഈടാക്കിയിരുന്ന 10 രൂപ 15 രൂപയായും ഹയർ സെക്കൻഡറി വിദ്യാർഥികളിൽ നിന്നു വാങ്ങിയിരുന്ന 50 രൂപ 75 രൂപയായുമാണ് വർധിപ്പിക്കുന്നത്. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സ്പെഷൽ ഫീസിനൊപ്പമാണ് ഈ തുകയും ഈടാക്കുന്നത്.
Results 1-10 of 22