Activate your premium subscription today
Friday, Apr 18, 2025
കൊൽക്കത്ത ∙ ഭൂമിയുടെ ഉപരിതലത്തിനു സമീപം ഉൽപാദിപ്പിക്കപ്പെടുന്ന ഓസോൺ (ഉപരിതല ഓസോൺ) ഇന്ത്യയിലെ ഭക്ഷ്യവിളകളെ പ്രതികൂലമായി ബാധിക്കുന്നതായി ഐഐടി ഖരഗ്പുർ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ഐഐടി കാൻപുരും കൈകോർത്ത് വിദ്യാർഥികൾക്കായി സൗജന്യ നീറ്റ് പരിശീലന ക്രാഷ് കോഴ്സ് നടത്തുന്നു. സാഥി (SATHEE ) വെബ്സൈറ്റിൽ കോഴ്സ് ലഭ്യമാണ്. ഐഒഎസ്, ആൻഡ്രോയ്ഡ് ഫോണുകളിലും ടാബ്ലറ്റുകളിലും ഇതു കിട്ടും. എഐ അധിഷ്ഠിത പരിശീലന പരിപാടിയാണ് ഇത്. 30 ദിവസം ദൈർഘ്യമുള്ളതാണു
ന്യൂഡൽഹി ∙ ഐഐടികളിലെ പ്ലേസ്മെന്റിൽ 10 ശതമാനത്തോളം കുറവുണ്ടെന്നു പാർലമെന്ററി സമിതി റിപ്പോർട്ട്. രാജ്യത്തെ 23 ഐഐടികളിൽ വാരാണസി ഒഴികെയുള്ള 22 സ്ഥാപനങ്ങളിലും 2021–22 നെ അപേക്ഷിച്ചു 2023–24 ൽ ക്യാംപസ് പ്ലേസ്മെന്റ് കുറഞ്ഞെന്നാണു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമിതിയുടെ കണ്ടെത്തൽ.എൻഐടി, ഐഐഐടി തുടങ്ങിയ
ന്യൂഡൽഹി ∙ പാലക്കാട് ഉൾപ്പെടെ 5 ഐഐടികളിൽ അടുത്ത വർഷം മുതൽ സീറ്റ് വർധിപ്പിക്കും. അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കൈമാറാനാണു തിരുപ്പതി, ജമ്മു, ഭിലായ്, ധാർവാഡ് എന്നീ ഐഐടികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. 2014നു ശേഷം ആരംഭിച്ച 5 ഐഐടികളില് 6500 സീറ്റുകൾ കൂടി ലഭ്യമാക്കുമെന്നു ബജറ്റിൽ
ഇന്ത്യയിലെ ട്രക്ക് ഡ്രൈവർമാരിൽ പകുതിയിലേറെപ്പേർക്കും കാഴ്ചത്തകരാർ ഉണ്ടെന്നു ഡൽഹി ഐഐടിയുടെ റിപ്പോർട്ട്
പ്രയാഗ്രാജ്∙ കുംഭമേളയിലെ ഐഐടി ബാബയെന്ന് അറിയപ്പെടുന്ന അഭയ് സിങ്ങിനോടു വീട്ടിലേക്കു തിരികെ വരണമെന്ന് ആവശ്യപ്പെട്ട് പിതാവ്. മുംബൈ ഐഐടിയിൽനിന്ന് എയറോസ്പേസ് എൻജിനീയറിങ് പഠിച്ചിറങ്ങിയ അഭയ് സിങ് മൾട്ടിനാഷനൽ കമ്പനികളിലെ ജോലിക്കു ശേഷമാണ് ആത്മീയതയിലേക്കു തിരിഞ്ഞത്. കുംഭമേളയ്ക്കിടെ അഭയ് സിങ്ങിന്റെ വിഡിയോകൾക്ക് വ്യാപക പ്രചാരണം ലഭിച്ചിരുന്നു. പിന്നാലെയാണ് അഭയിന്റെ പിതാവ്, അഭിഭാഷകനായ കരൺ ഗ്രെവാൾ മകനോട് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടത്.
അബുദാബി ∙ ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസിന്റെ രണ്ടാമത് ബാച്ചിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു.
10 ഐഐടികളിലെ 2025–27 (4–സെമസ്റ്റർ) ഫുൾ–ടൈം എംബിഎ പ്രവേശനത്തിന് അതതു സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. അവസാനതീയതി പൊതുവേ ജനുവരി 31 ആണ്. ചിലേടത്ത് വ്യത്യാസമുണ്ട്. ഐഐഎം ക്യാറ്റ് സ്കോർ നോക്കിയാണ് പ്രാഥമിക സിലക്ഷൻ. ഓരോ വിഭാഗത്തിനും ക്യാറ്റിൽ പെർസെന്റൈൽ കട്ടോഫ് ഉണ്ടാവാം. തുടർന്ന്, ഓരോ
കൊച്ചി ∙ ഐഐടി ഖരഗ്പുരിന്റെ യോഗ്യതാപരീക്ഷ ജയിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചു സ്ഥാനക്കയറ്റം നേടിയ 2 ഉന്നതോദ്യോഗസ്ഥരെ വ്യവസായ–വാണിജ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിലെ ഡപ്യൂട്ടി ഡയറക്ടർ എസ്.ശ്യാം, മഞ്ചേരിയിലെ അസി
മോട്ടർ തൊഴിലാളി ക്ഷേമനിധി: ലാപ്ടോപ്പിന് അപേക്ഷിക്കാം ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ 2024-25 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ പ്രഫഷനൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച കുട്ടികൾക്ക് സൗജന്യ ലാപ്ടോപ്പിന് 15നകം അപേക്ഷിക്കാം. വിവരങ്ങൾ എല്ലാ ജില്ലാ ഓഫിസിലും ബോർഡിന്റെ
Results 1-10 of 158
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.