Activate your premium subscription today
തിരുവനന്തപുരം∙ കേരളത്തിലെ സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ പിഎസ്സിയുടെ വെബ്സൈറ്റിലും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിലും ലഭ്യമാണ്. ആദ്യമായാണ് ഈ തസ്തികയില്‍ പിഎസ്സി തിരഞ്ഞെടുപ്പു നടത്തുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും അല്ലാതെയുമാണ് വര്‍ഷങ്ങളായി ഈ തസ്തികയിലെ നിയമനം നടത്തിയിരുന്നത്.
പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ പിഎസ്സി പിൻവലിച്ചു. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികകളിലേക്ക് ഇനി ഒറ്റ പരീക്ഷ വീതം എഴുതിയാൽ മതി. ഒറ്റ പരീക്ഷ, ഒറ്റ റാങ്ക്... സർക്കാർ ജോലി എന്ന ഒറ്റ ലക്ഷ്യത്തിലേക്ക്
താനൂർ∙ശോഭ ജിഎൽപി സ്കൂളിൽ സി.ശിവദാസൻ സൂപ്പർ സ്റ്റാർ. വിദ്യാലയത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ്. ഉച്ചയ്ക്കു മുൻപു തന്നെ ഔദ്യോഗിക ജോലി അവസാനിക്കും. ഇതു കഴിഞ്ഞു വീട്ടിലേക്കു പുറപ്പെടാതെ മറ്റൊരു യജ്ഞത്തിൽ മുഴുകും. സ്കൂളിലെ ബെഞ്ച്, മേശ, കസേര, ഡെസ്ക് എന്നിവയുടെ കേടുപാടുകൾ തീർത്ത് ഒന്നാംതരമാക്കും.
വിവിധ സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് (എൽജിഎസ്) പിഎസ്സി നടത്തുന്ന പ്രിലിമിനറി പരീക്ഷയുടെ മൂന്നാം ഘട്ടവും കഴിഞ്ഞു. ആദ്യ ഘട്ടങ്ങളിലേതിനെക്കാൾ കടുപ്പമായിരുന്നു ഈ പരീക്ഷ. പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കു കഴിഞ്ഞവർഷം നടത്തിയ പ്രിലിമിനറി പരീക്ഷയിൽ ആകെയുള്ള 5 ഘട്ടങ്ങളിൽ 3,5
പലരും പിഎസ്സിയെന്നു കേട്ടു തുടങ്ങുംമുൻപേ പഞ്ചായത്ത് വകുപ്പിൽ ക്ലാർക്കായി ജോലി തുടങ്ങി, ഈ ചെറുപ്പക്കാരന്.
കൊല്ലം∙ ജീവിതത്തോടും മത്സര പരീക്ഷയോടും ഒരേ സമയം പോരാടിയാണ് പിഎസ്സി ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ ശ്യാംകുമാർ ജില്ലയിൽ ഒന്നാം റാങ്ക് നേടിയത്.ചാത്തിനാംകുളം റാംഗലത്തു പുത്തൻവീട്ടിൽ പരേതനായ ബാലചന്ദ്രൻ പിള്ളയുടെയും ഉഷാകുമാരിയുടെയും മകനായ ബി.ശ്യാംകുമാറിന്റെ നിത്യജീവിതം തന്നെ വലിയ പരീക്ഷണമാണ്.
ഏറ്റവും അടുത്ത അവസരത്തിൽ ഒഴിവു വരുമ്പോൾ മാറ്റിനിർത്തിയവരെ ആദ്യം പരിഗണിക്കും. അതിനുശേഷം മാത്രമേ താഴെയുള്ള റാങ്കുകാരെ പരിഗണിക്കൂ.
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽ ഇനി നിയമനം വനിതകൾക്കു മാത്രം. മെയിൻ ലിസ്റ്റിലെ പുരുഷന്മാർക്കെല്ലാം നിയമന ശുപാർശ നൽകിക്കഴിഞ്ഞു. സപ്ലിമെന്ററി ലിസ്റ്റിൽ പുരുഷ ഉദ്യോഗാർഥികൾ ഉണ്ടെങ്കിലും മെയിൻ ലിസ്റ്റ് അവസാനിച്ചതിനാൽ നിയമനം നടത്താൻ കഴിയില്ല. വാട്ടർ അതോറിറ്റിയിൽ
ഒരു പാട് നാളത്തെ സമ്മർദ്ദങ്ങൾക്ക് ശേഷം ലയ കഴിഞ്ഞ ദിവസം മനസ് നിറഞ്ഞ് ചിരിച്ചു. കാത്തിരുന്ന സ്വപ്നനിമിഷം. റവന്യു വകുപ്പിൽ നിന്ന് ജോലിയ്ക്കായി അഡ്വൈസ് മെമ്മോ ലഭിച്ചു. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി അവസാനക്കുന്നതിന്റെ കൃത്യം രണ്ട് ദിവസം മുമ്പാണ് ലയയ്ക്കായുള്ള വേക്കൻസി റിപ്പോർട്ട് ചെയ്തത്.
കേരള പിഎസ്സി ഒക്ടോബറിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ലോവർ ഡിവിഷൻ ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 23 ന് നടത്താൻ നിശ്ചയിച്ച എൽഡിസി പരീക്ഷ നവംബർ 20 ലേക്കാണ് മാറ്റിയത്. ഓക്ടോബർ 30 ന് പ്രഖ്യാപിച്ച ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷ നവംബർ 27 ലേക്കും മാറ്റി. സാങ്കേതിക
Results 1-10 of 14