Activate your premium subscription today
പിഎസ്സി പരീക്ഷകൾക്കു തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ഏറെ പ്രയോജനപ്രദമായി, മലയാള മനോരമ തൊഴിൽവീഥിക്കൊപ്പം ഇപ്പോൾ പുതിയ 32 പേജ് ബുക്ലെറ്റ് സൗജന്യം. ഇന്നലെ വിപണിയിലെത്തിയ നവംബർ 23 ലക്കത്തോടൊപ്പമാണ് ‘എക്സാം വിന്നർ’ എന്ന സൗജന്യ കൈപ്പുസ്തകം വായനക്കാരിലേക്ക് എത്തിയത്. എസ്സിഇആർടി, എൻസിഇആർടി
കോച്ചിങ് സെന്ററുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാനുള്ള അന്തിമ മാർഗരേഖ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 54.6 ലക്ഷം രൂപയാണ് 18 കോച്ചിങ് സെന്ററുകളിൽനിന്ന് ഇതുവരെ ഈടാക്കിയത്. 45 നോട്ടിസുകൾ നൽകി. അക്കാദമിക്
തലശ്ശേരി ∙ ഒരു വ്യാഴവട്ടത്തിനുള്ളിൽ 120 കുടുംബങ്ങൾക്ക് ജീവിതവഴി തുറന്നു തലശ്ശേരി ജനമൈത്രി പൊലീസ്. എഎസ്പി ഓഫിസിനു സമീപത്തെ ജനമൈത്രി ഹാളിൽ പൊലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന പിഎസ്സി സൗജന്യ പരിശീലന ക്ലാസ് 11 വർഷം പിന്നിടുമ്പോൾ ഇവിടെ പരിശീലനം നേടി സർക്കാർ സർവീസിലേക്കും അതുവഴി ജീവിതത്തിലേക്കും കരകയറിയവർ
ആഴത്തിൽ അറിയണം പരിസ്ഥിതിയെ - മൻസൂർ അലി കാപ്പുങ്ങൾ പാരിസ്ഥിതിക അറിവുകൾ പിഎസ്സി ഉദ്യോഗാർഥികൾക്കു വളരെ പ്രധാനമാണ്. വയനാട്ടിലേതുപോലെയുള്ള ദുരന്തമേഖലകളിൽ ഏറ്റവുമധികം ഇടപെടേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണ്
വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാൻ, സ്കൂളിലും കോളജിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ- ജൂലൈയിലെ പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ... July 01 National Doctor's Day (ഡോക്ടേഴ്സ് ദിനം); International Joke Day (ലോക നർമ്മദിനം); Chartered Accountant's Day (ചാർട്ടേഡ്
പിഎസ്സി പരീക്ഷകളിൽ കേരള ചരിത്രം എന്ന ഭാഗത്തു സ്ഥിരമായി ചോദിക്കാറുള്ളതാണു കേരളത്തിലെ വൈദേശിക ആക്രമണങ്ങളും അവയ്ക്കെതിരെയുണ്ടായ പ്രതിരോധ സമരങ്ങളും. ആരൊക്കെ തമ്മിലായിരുന്നു സമരങ്ങൾ, അവയുടെ നായകർ, നടന്ന വർഷം, പ്രത്യേകതകൾ, അനന്തരഫലങ്ങൾ എന്നിവയെല്ലാം ആഴത്തിൽ ചോദിച്ചു കാണാറുണ്ട്. ചില ഉദാഹരണങ്ങൾ: 1.
1. താഴെ തന്നിരിക്കുന്നവയിൽ കിഴക്കൻ തീര സമതലത്തിന്റെ ഭാഗമല്ലാത്തവ ഏതെല്ലാം: (1) കച്ച് - കത്തിയവാർ തീരം (2) ഉത്കൽ തീരം (3) കൊറമാണ്ഡൽ തീരം (4) കൊങ്കൺ തീരം A. (1), (2) എന്നിവ B. (2), (3) എന്നിവ C. (3), (4) എന്നിവ D. (1), (4) എന്നിവ 2. താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തെ സഹ്യാദ്രി എന്ന പേരിൽ
എല്ലാ പിഎസ്സി പരീക്ഷകളിലും ചോദിക്കാറുള്ള ഭാഗമാണ് മലയാളം. മലയാളം മീഡിയത്തിൽ പഠിക്കാത്ത പല ഉദ്യോഗാർഥികൾക്കും വളരെ കടുപ്പമുള്ള ഭാഗമാണിത്. നിരന്തര വായനയിലൂടെയും സ്കൂൾ തല പാഠപുസ്തകങ്ങളുടെ മനസ്സിരുത്തിയുള്ള പഠനത്തിലൂടെയും ഈ പോരായ്മ മറികടക്കാൻ ശ്രമിക്കണം. എല്ലാ ദിവസവും മലയാളം പഠനത്തിനായി നിശ്ചിത സമയം
പുതുവർഷം ഉദ്യോഗാർഥികളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. സർക്കാർ ജോലിക്കു ശ്രമിക്കുന്നവർക്ക് അവസരങ്ങളുമായി യുപിഎസിയും പിഎസ്സിയും നിരവധി മൽസരപരീക്ഷകൾ സംഘടിപ്പിക്കുമ്പോൾ, നേരത്തേ തയാറെടുക്കുന്നതല്ലേ നല്ലത്. മൽസരപരീക്ഷകളിൽ പോയ വർഷത്തെ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ വരാൻ സാധ്യതയുള്ളപ്പോൾ
രാജ്യസഭയും ലോക്സഭയും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നമ്മുടെ നിയമനിർമാണ സഭകളെപ്പറ്റിയുള്ള അറിവ് മൽസരപ്പരീക്ഷകളിൽ മാത്രമല്ല നിത്യജീവിതത്തിലും സഹായകമാണ്. പൊതുവിജ്ഞാനം മാറ്റുരയ്ക്കുന്ന മൽസര പരീക്ഷകളിൽ ഇന്ത്യൻ ഭരണഘടനയെ (The Constitution of India) ആസ്പദമാക്കി ധാരാളം ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
Results 1-10 of 29