Activate your premium subscription today
ഡബ്ല്യുഎംസി അമേരിക്ക റീജന്റെ ആഭിമുഖ്യത്തിൽ പി.ടി.തോമസ് നയിക്കുന്ന സെമിനാർ ഇന്ന് സൂം മീറ്റിങ് വഴി വൈകിട്ട് എട്ടു മണിക്ക്. വിദേശ ഫണ്ട് ഇടപാട്, യുഎസ്എയ്ക്ക് പുറത്തുള്ള വസ്തു വില്പന, ടാക്സ് ബെനിഫിഷ്യൽ ഓണർഷിപ് ഇൻഫർമേഷൻ റിപ്പോർട്ട് (BOIR) എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്.
പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന 'ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി'യോടനുബന്ധിച്ചുള്ള മീഡിയ സെമിനാർ നവംബർ 19ന് രാത്രി 8.30ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും.
തിരുച്ചിറപ്പള്ളി ∙എൻഐടി തിരുച്ചിറപ്പള്ളി ദേശീയ തലത്തിൽ സർവകലാശാലകൾ, കോളജുകൾ മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർക്കും ഗവേഷകർക്കുമായി 10നു ഓൺലൈൻ കോൺക്ലേവ് സംഘടിപ്പിക്കും. രാവിലെ 10നു എൻഐടി തിരുച്ചിറപ്പള്ളി ഡയറക്ടർ പ്രഫ. ജി.അഖില ഉദ്ഘാടനം ചെയ്യും. എൻഇഎഫ്ടി ചെയർമാനും നാക്
ജർമനിയിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രവാസി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന സെമിനാർ നാളെ വൈകിട്ട് മൂന്നിന് കൂവപ്പള്ളി സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടക്കും.
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജ് കെമിസ്ട്രി വിഭാഗത്തിന്റെയും ഇന്റലച്ച്വൽ പ്രോപ്പർട്ടി സെല്ലിന്റെയും ആഭിമുഖ്യത്തിൽ ബൗദ്ധിക സ്വത്തവകാശ സെമിനാർ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിങ് കോളജ് അസിസ്റ്റന്റ് പ്രൊഫ. എബി വർഗീസ് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
രാജപുരം∙ ‘ഫ്രാണ്ടിയേസ് ഇൻ ബയോളജിക്കൽ ആൻഡ് ഐപിആർ’ എന്ന വിഷയത്തെ മുൻനിർത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാർ രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ നടന്നു. കേരള ശാസ്ത്ര അക്കാദമി പ്രസിഡന്റും കെഎസ്സിഎസ്ടിഇ-ടിബിജിആർഐ മുൻ ഡയറക്ടറും കേരള ബയോടെക്നോളജി കമ്മിഷന്റെ അഡ്വൈസറുമായ പ്രഫ. ജി.എം.നായർ സെമിനാർ ഉദ്ഘാടനം ചെയ്തു.
കേരള കാർഷിക സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “മികച്ച തൊഴിലിന് കാർഷിക കോഴ്സുകൾ’’ എന്ന വിഷയത്തിലുള്ള വിദ്യാഭ്യാസ സെമിനാർ 2024 ജൂൺ 23ന് രാവിലെ 9.30 ന് കോട്ടയം സിഎംഎസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കാർഷിക സർവകലാശാല കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 20 പുത്തൻ തലമുറ കോഴ്സുകൾ, കാർഷിക എംബിഎ കോഴ്സ്,
പാലക്കാട് (കല്ലടിക്കോട്): ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം, കല്ലടിക്കോട് റോട്ടറി ക്ലബ്, മുണ്ടുർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് കോമേഴ്സ് വിഭാഗം എന്നിവ ഓഹരി മ്യുച്ചൽ ഫണ്ട് നിക്ഷേപത്തെകുറിച്ച് നടത്തുന്ന സൗജന്യ സെമിനാർ 25 ന് കാലത്ത് 10 മുതൽ 1 മണിവരെ മുണ്ടുർ
അരുവിത്തുറ ∙ ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും അരുവിത്തുറ സെന്റ് ജോർജ് കോളജ് എൻഎസ്എസ് യൂണിറ്റുമായി ചേർന്ന് നിയമ ബോധന സെമിനാർ സംഘടിപ്പിച്ചു. ആന്റി റാഗിങ് ബോധവൽകരണം വിഷയമാക്കിയ സെമിനാർ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് ഉദ്ഘാടനം ചെയ്തു.
കാലടി : ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീറിങ് ആൻഡ് ടെക്നോളജി, ജിയോജിത്ത് ഫൈനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം എന്നിവ ചേർന്ന് വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ,പൊതുജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചു നടത്തുന്ന 'അഡ്വാൻസ്ഡ് പോർട്ട്ഫോളിയോ മാനേജ്മെന്റിനെ' കുറിച്ചുള്ള സൗജന്യ അവബോധന സെമിനാർ ആദി
Results 1-10 of 11