Activate your premium subscription today
കൊല്ലം ∙ വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ പൂർണമായി ഉടൻ വിതരണം ചെയ്യുമെന്നും ആവശ്യമായ ക്ലാസുകൾ നടത്തിയതിന് ശേഷം മാത്രമേ പരീക്ഷ നടത്തൂ എന്നും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. ഓപ്പൺ സർവകലാശാല പഠനത്തിന് ആവശ്യമായ സമയം നൽകാതെ പരീക്ഷാ തീയതി പ്രഖ്യാപിച്ചുവെന്ന് വിദ്യാർഥികൾ പരാതി
കോട്ടയം ∙ സംസ്ഥാനത്ത് വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് മാത്രമായി ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അടിയന്തരമായി പുതിയ തസ്തികകൾ സൃഷ്ടിച്ച് സ്ഥിര നിയമനങ്ങൾ നടത്തണമെന്ന് ഫെഡറേഷൻ ഓഫ് ഓൾ കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് (എഫ്യുഇഒ) സർക്കാരിനോട് ആവശ്യപ്പെട്ടു. സർവകലാശാല രൂപീകരിച്ച്
∙ശ്രീനാരായണഗുരുവിന്റെ നാമത്തിൽ കൊല്ലം ആസ്ഥാനമായി കേരള സർക്കാർ സ്ഥാപിച്ച ഓപ്പൺ സർവകലാശാല 2024 പ്രവേശനത്തിന് ജൂലൈ 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിലാസം: കുരീപ്പുഴ, കൊല്ലം– 691601. ഫോൺ: 9188909901, admission@sgou.ac.in, വെബ്: www.sgou.ac.in. സ്വയംപഠനത്തിനുള്ള അച്ചടിച്ച മാറ്റർ, അതിന്റെ ഡിജിറ്റൽ
കേരള സർക്കാരിന്റെ കീഴിലുള്ള കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ജൂൺ 15 മുതൽ അപേക്ഷിക്കാം. കേരളത്തിലുടനീളമുള്ള പഠിതാക്കൾക്കായിവിദൂര വിദ്യാഭ്യാസത്തിലൂന്നിയാണ് കോഴ്സുകൾ നടത്തുന്നത്. ഏറെ പുതുമയോടെയാണ് യുജിസി - ഡിഇബി അംഗീകാരത്തോടെ പ്രോഗ്രാമുകൾ
കൊല്ലം :ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ, പിജി പ്രോഗ്രാമുകളുടെ (2022 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെയും 2023 ജനുവരിയിൽ അഡ്മിഷൻ നേടിയ ബിരുദം ഒന്നാം സെമസ്റ്റർ പരീക്ഷകളുടെയും റജിസ്ട്രേഷൻ തുടങ്ങി. വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയ്ക്കു പിഴ
തിരുവനന്തപുരം∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പി.എം.മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു. കുസാറ്റ് അധ്യാപകൻ ഡോ.വി.പി.ജഗദിരാജാണ് പുതിയ വിസി. കോടതിയിൽ കേസുള്ളതിനാല് അന്തിമ തീരുമാനം കോടതി വിധി അനുസരിച്ചായിരിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു.
തിരുവനന്തപുരം∙ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി.എം.മുബാറക് പാഷയുടെ രാജിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തീരുമാനം എടുത്തേക്കും. ഇന്നലെ തലസ്ഥാനത്ത് ഇല്ലാതിരുന്ന ഗവർണർ മടങ്ങിയെത്തിയിട്ടുണ്ട്. ഇന്ന് രാജി സ്വീകരിച്ചേക്കുമെന്നറിയുന്നു. ഗവർണറുടെ ഹിയറിങ്ങിന് എത്താതെയായിരുന്നു
തിരുവനന്തപുരം ∙ യുജിസി ചട്ടങ്ങൾ ലംഘിച്ച് നിയമനം ലഭിച്ച 4 സർവകലാശാലാ വൈസ് ചാൻസലർമാരുടെ ഹിയറിങ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നതിനുമുൻപേ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ. പി.എം.മുബാറക് പാഷ രാജിവച്ചു. രാജി ഗവർണർ സ്വീകരിച്ചിട്ടില്ല.
തിരുവനന്തപുരം∙ കോടതി നിർദേശപ്രകാരം പുറത്താക്കാൻ നോട്ടിസ് നൽകിയ ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷ ഗവർണർക്കു രാജി സമർപ്പിച്ചു. ഓപ്പൺ സർവകലാശാല വിസി ഇന്ന് ഗവർണർ വിളിച്ച ഹിയറിങ്ങിന് ഹാജരായില്ല. കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ സർവകലാശാല വിസിമാർ ഹിയറിങ്ങിൽ പങ്കെടുത്തു.
വിദൂരപഠന കോഴ്സുകൾക്കുള്ള കേരളത്തിന്റെ സ്വന്തം സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഇതിനകം 22,000 വിദ്യാർഥികൾ പ്രവേശനം നേടിക്കഴിഞ്ഞു. സർവകലാശാല പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഒരു പ്രോഗ്രാം ഇന്ത്യയിൽ തന്ന ആദ്യത്തേതാണ്– ബിഎ നാനോ ഒൻട്രപ്രനർഷിപ്. സ്റ്റാർട്ടപ് സംസ്കാരത്തിലേക്കും
Results 1-10 of 24