ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. 1 ലോകസഭാ മണ്ഡലമാണ് ആന്റമാൻ നിക്കോബാർ ദ്വീപുകളിൽ ഉള്ളത്. കോൺഗ്രസിനും ബിജെപിക്കും പുറമെ ബിഎസ്പിയും സിപിഎമ്മും മത്സരരംഗത്തുണ്ട്.