ADVERTISEMENT

Activate your premium subscription today

40 ലോക്സഭാ മണ്ഡലങ്ങളുള്ള ബീഹാറിൽ ഇത്തവണ ഏഴുഘട്ടങ്ങളായിട്ടായിരുന്നു വിധിയെഴുത്ത്. ഇന്ത്യ മുന്നണിയെ തള്ളി ബിജെപിക്കൊപ്പം കൂടി ഒരിക്കൽ കൂടി മുഖ്യമന്ത്രിയായ ജെഡിയു നേതാവ് നിധീഷ് കൂമാറിൻറെ നിലപാടിനുള്ള സ്വീകാര്യത അളക്കുന്ന ഒന്നുകൂടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രബലരായ ആർജെഡിക്കൊപ്പമാണ് കോൺഗ്രസ് ഇവിടെ. ഒപ്പം ഇടതു പാർട്ടികളും.

Results 1-10 of 3710

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×