ഛണ്ഡിഗഡ് ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Chandigarh Lok Sabha Election Results 2024

ഏക ലോക്സഭാ മണ്ഡലമുള്ള ഛണ്ഡിഗഡിൽ മുതിർന്ന നേതാവ് മനീഷ് തിവാരിയാണ് കോൺഗ്രസ് സ്ഥാനാർഥി. ബിജെപിക്കായി സഞ്ജയ് ടാന്‍ഡൺ മത്സരിക്കുന്നു.