ഛത്തീസ്ഗഡ് ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Chhattisgarh Lok Sabha Election Results 2024

ഇന്ത്യയിൽ ഏറ്റവുമൊടുവിൽ രൂപീകൃതമായ സംസ്ഥാനങ്ങളിലൊന്നാണ്‌ 2000 ൽ രൂപീകരിക്കപ്പെട്ട ‌ഛത്തീസ്‌ഗഡ്‌.  ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാരാണ് ഛത്തീസ്‌ഗഡിന്റെ ഭരണത്തിൽ. 11 ലോകസഭാ മണ്ഡലങ്ങളാണ് ‍ഛത്തീസ്ഗഡിൽ ഉള്ളത്.  കോൺഗ്രസും ബിജെപിയും നേരിട്ടു ഏറ്റുമുട്ടുന്നു.