ദാദ്രനഗർ ഹവേലി, ദാമൻ ദിയു ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Dadra and Nagar Haveli and Daman & Diu Lok Sabha Election Results 2024

 2 ലോകസഭാ മണ്ഡലങ്ങളാണ് ദാദ്രനഗർ ഹവേലി, ദാമൻ ദിയുവിൽ ഉള്ളത്. ബി.ജെ.പിയും കോൺഗ്രസും രണ്ടു സീറ്റുകളിലും അങ്കംകുറിക്കുമ്പോൾ ബി.എസ്.പി ഒരു സീറ്റിൽ മത്സരിക്കുന്നു