ഡൽഹി ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Delhi Lok Sabha Election Results 2024

7 ലോക്സഭാ മണ്ഡലങ്ങളുള്ള ഡൽഹിയിൽ ഇത്തവണത്തെ ചർച്ചാ വിഷയം എഎപി സർക്കാരിന്‍റെ മദ്യനയത്തെച്ചൊല്ലിയുള്ള വിവാദമാണ്. കോൺഗ്രസും എഎപിയും ഒന്നിച്ചു മത്സരിക്കുമ്പോൾ ബിജെപി ഒറ്റക്കാണ് പൊരുതുന്നത്.  സമീപകാല വിവാദങ്ങളും സംഭവവികാസങ്ങളും അനുകൂല തരംഗം സൃഷ്ടിക്കുമെന്ന വിശ്വാസത്തിലാണ് ഇരുപക്ഷവും.