ഗോവ ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Goa Lok Sabha Election Results 2024

ഗോവയിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഏകദേശം 11 ലക്ഷം വോട്ടർമാർ റജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് വിവിധ പാർട്ടികളിൽനിന്ന് 20-ലധികം സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. മേയ് ഏഴിനായിരുന്നു ഗോവയിൽ വോട്ടെടുപ്പ്. ജൂൺ നാലിന് ഫലം.