ഗുജറാത്ത് ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Gujarat Lok Sabha Election Results 2024

26 ലോക്‌സഭാ സീറ്റുകളിലായി ഏകദേശം 4.54 കോടി വോട്ടർമാരാണ് ഗുജറാത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി റജിസ്റ്റർ ചെയ്തത്. ഇവരിൽ ഏകദേശം 2.21 കോടി വനിതാ വോട്ടർമാരും 2.33 കോടി പുരുഷ വോട്ടർമാരുമാണ്. സംസ്ഥാനത്ത് വിവിധ പാർട്ടികളിൽനിന്ന് 300-ലധികം സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ഗുജറാത്തിലെ വോട്ടെടുപ്പ് മേയ് 7നായിരുന്നു. ജൂൺ നാലിന് ഫലം.