ജമ്മു കശ്മീർ ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Jammu & Kashmir Lok Sabha Election Results 2024

രണ്ട് പ്രദേശങ്ങളുടെ പേരിലാണ് ജമ്മു കശ്മീർ അറിയപ്പെടുന്നത് - ജമ്മു മേഖലയും കശ്മീർ താഴ്‌വരയും. കശ്മീർ പ്രദേശം ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശവും 'പാകിസ്ഥാൻ അധിനിവേശ കാശ്മീർ' (പിഒകെ) എന്നറിയപ്പെടുന്ന പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള പ്രദേശവും ഉൾക്കൊള്ളുന്നു. 5 ലോകസഭാ മണ്ഡലങ്ങളാണ്ജമ്മു-കശ്മീരിൽ ഉള്ളത്.  നാഷണൽ കോൺഫറൻസുമായി സഖ്യത്തിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.  രണ്ടിടത്താണ് ബിജെപി മത്സരരംഗത്തുള്ളത്.