കർണാടക ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Karnataka Lok Sabha Election Results 2024

28 ലോക്സഭാ മണ്ഡലങ്ങളുള്ള കർണാടകത്തിൽ ഏപ്രിൽ 26, മേയ് 7 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. മാറ്റുരച്ചത് 247 സ്ഥാനാർഥികൾ. ഇതിൽ 226 പുരുഷന്മാരും 21 സ്ത്രീകളും ഉൾപ്പെടുന്നു. ജൂൺ നാലിന് ഫലം.