ലക്ഷദ്വീപ് ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Lakshadweep Lok Sabha Election Results 2024

 1 ലോകസഭാ മണ്ഡലമാണ് ലക്ഷദ്വീപിൽ ഉള്ളത്.  കോൺഗ്രസ് നേരിട്ട് മത്സരിക്കുമ്പോൾ എൻസിപിക്കാണ് ബിജെപി സീറ്റ് നൽകിയിട്ടുള്ളത്. ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയും ഇവിടെ മത്സരരംഗത്തുണ്ട്.