മേഘാലയ ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Meghalaya Lok Sabha Election Results 2024

രണ്ടു ലോക്സഭാമണ്ഡലങ്ങളുള്ള മേഘാലയിൽ അഗത സാങ്മയുടെ നാഷണൽ പീപ്പിള്‍സ് പാർട്ടിയാണ് എൻഡിഎക്കായി കളത്തിലുള്ളത്. കോൺഗ്രസാകട്ടെ രണ്ടു മണ്ഡലങ്ങളിലും മത്സരിക്കുന്നു.