നാഗാലാൻഡ് ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Nagaland Lok Sabha Election Results 2024

ഏക ലോക്സഭാ സീറ്റുള്ള നാഗാലാൻഡിൽ എന്‍ഡിഎക്കായി സഖ്യകക്ഷിയായ എൻ.ഡി.പി.പിയാണ് മത്സരിക്കുന്നത്. കോൺഗ്രസ് നേരിട്ടും മത്സരിക്കുന്നു