സിക്കിം ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Sikkim Lok Sabha Election Results 2024

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറുസംസ്ഥാനത്ത് ഒരു സീറ്റിലേക്കാണ് മത്സരം. സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടന്നു. കോൺഗ്രസിനും ബിജെപിക്കും പുറമെ സിക്കിം ക്രാന്തി സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നീ പാർട്ടികളും മത്സരരംഗത്തുണ്ട്.