ത്രിപുര ലോക സഭ തെരഞ്ഞെടുപ്പ് ഫലം 2024
Tripura Lok Sabha Election Results 2024

ഇടതിന്‍റെ ഉരുക്കുകോട്ട എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ത്രിപൂരയിലെ രണ്ടു സീറ്റുകളിൽ ഇത്തവണ ഇന്ത്യ മുന്നണിക്കായി സിപിഎമ്മും കോൺഗ്രസും ഓരോ സീറ്റിൽ വീതം മത്സരിക്കുന്ന. സംസ്ഥാന ഭരണം കയ്യാളുന്ന ബിജെപി രണ്ടു സീറ്റിലും രംഗത്തുണ്ട്.